"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/ എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ മണ്ണ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

14:46, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ മണ്ണ്

എന്ത് സുന്ദരമാം ഈ മണ്ണ്
പച്ചപ്പിന്റെ ഈ മണ്ണ്
ഒഴുകുന്ന നീർച്ചാലുകൾ
താരകമൺ മാല പ്പോലെൻ
ഒഴുകുന്ന നദി
പൊട്ട് പോലെ കിടക്കുന്ന
പുഴകൾ തോടുകൾ
മുടി നാരുകൾ പോലെ
മുളച്ചു നിൽക്കുന്ന
മരങ്ങളും ചെടികളും
എന്റെ കണ്ണീർ പോലെ
പെയ്യുന്ന മഴ തുള്ളികൾ
എന്ത് സുന്ദരമാം ഈ മണ്ണ്
എന്റെ ജീവൻ നിൽക്കുന്ന ഈ മണ്ണ്
എന്റെ ലോകമാണീ മണ്ണ്
എന്റെ സ്വപ്നമാണീ ഈമണ്ണ്


 

ആസിയ എസ്.എസ്.
8ബി ഗവ.എച്ച്.എസ്.എസ് നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം