ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/മുന്നറിയിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42206 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 25: വരി 25:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

14:40, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുന്നറിയിപ്പ്

കൈകൾ കഴുകീടാം കൂട്ടരേ
 മാസ്ക് ധരിച്ചീടാം
 അകലെ നിന്നിടാം കൂട്ടരേ
 അകന്നു നിന്നീടാം
 ഒത്തു ചേരേണ്ടേ കൂട്ടരേ
 ഒത്തു നേടേണ്ടേ
 വൈറസ് ചങ്ങല പൊട്ടിച്ച്
 കരുത്തരാകേണ്ടേ നമുക്ക് മിടുക്കരാകേണ്ടേ
 

അശ്വിൻ എ ആർ
2A ജി എൽ പി എസ് ഹരിഹരപുരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത