"എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം: | [[ചിത്രം:nss.jpg]] | ||
== ആമുഖം == | == ആമുഖം == | ||
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ പെടുന്ന ഈ സ്കൂള്‍ 1963- ലാണ് സ്ഥാപിതമായത്. വാരപ്പെട്ടി മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. വാരപ്പെട്ടി ദേവസ്വം വക സ്ഥലത്ത് ഒരു എഴുത്തു കളരിയായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് വാരപ്പെട്ടി എന്‍.എസ്.എസ്. കരയോഗത്തിന്റെ ഭരണത്തിന്‍ കീഴില്‍ രണ്ടാം ക്ലാസ് വരെയുള്ള സ്കൂളായി തീര്‍ന്നു. തുടര്‍ന്ന് വികസന സാധ്യത ലക്ഷ്യമാക്കി കരയോഗം ഭാരവാഹികള്‍ , സ്കൂളിന്റെ ഉടമസ്ഥാവകാശം നായര്‍ സര്‍വീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. തേഡ് ഫോറം വരെയുള്ള മിഡില്‍ സ്കൂളായി ഉയര്‍ന്ന സ്കൂളിന്റെ പ്രൈമറി വിഭാഗം സര്‍ക്കാരിന് സറണ്ടര്‍ ചെയ്തു. മിഡില്‍ സ്കൂള്‍ എന്‍.എസ്.എസ്. നില നിര്‍ത്തി. | എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ പെടുന്ന ഈ സ്കൂള്‍ 1963- ലാണ് സ്ഥാപിതമായത്. വാരപ്പെട്ടി മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. വാരപ്പെട്ടി ദേവസ്വം വക സ്ഥലത്ത് ഒരു എഴുത്തു കളരിയായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് വാരപ്പെട്ടി എന്‍.എസ്.എസ്. കരയോഗത്തിന്റെ ഭരണത്തിന്‍ കീഴില്‍ രണ്ടാം ക്ലാസ് വരെയുള്ള സ്കൂളായി തീര്‍ന്നു. തുടര്‍ന്ന് വികസന സാധ്യത ലക്ഷ്യമാക്കി കരയോഗം ഭാരവാഹികള്‍ , സ്കൂളിന്റെ ഉടമസ്ഥാവകാശം നായര്‍ സര്‍വീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. തേഡ് ഫോറം വരെയുള്ള മിഡില്‍ സ്കൂളായി ഉയര്‍ന്ന സ്കൂളിന്റെ പ്രൈമറി വിഭാഗം സര്‍ക്കാരിന് സറണ്ടര്‍ ചെയ്തു. മിഡില്‍ സ്കൂള്‍ എന്‍.എസ്.എസ്. നില നിര്‍ത്തി. |
20:04, 11 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ പെടുന്ന ഈ സ്കൂള്‍ 1963- ലാണ് സ്ഥാപിതമായത്. വാരപ്പെട്ടി മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. വാരപ്പെട്ടി ദേവസ്വം വക സ്ഥലത്ത് ഒരു എഴുത്തു കളരിയായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് വാരപ്പെട്ടി എന്‍.എസ്.എസ്. കരയോഗത്തിന്റെ ഭരണത്തിന്‍ കീഴില്‍ രണ്ടാം ക്ലാസ് വരെയുള്ള സ്കൂളായി തീര്‍ന്നു. തുടര്‍ന്ന് വികസന സാധ്യത ലക്ഷ്യമാക്കി കരയോഗം ഭാരവാഹികള്‍ , സ്കൂളിന്റെ ഉടമസ്ഥാവകാശം നായര്‍ സര്‍വീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. തേഡ് ഫോറം വരെയുള്ള മിഡില്‍ സ്കൂളായി ഉയര്‍ന്ന സ്കൂളിന്റെ പ്രൈമറി വിഭാഗം സര്‍ക്കാരിന് സറണ്ടര്‍ ചെയ്തു. മിഡില്‍ സ്കൂള്‍ എന്‍.എസ്.എസ്. നില നിര്‍ത്തി. 1961-62 ല്‍ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു. സ്ഥല പരിമിതി മൂലം അവിടെ തുടരാന്‍ കഴിയതെ വന്നപ്പോള്‍ ഇപ്പോഴത്ത സ്ഥലം മാനേജ്മെന്റ് വിലയ്ക്കു വാങ്ങി. സമുദായാചാര്യന്റെ അനുഗ്രഹാശിസ്സുകളോടെ നല്ലവരായ നാടാടുകാരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ ശ്രമത്താല്‍ ഹൈസ്കൂളിനുള്ള മുഴുവന്‍ കെട്ടിടവും പണി തീര്‍ത്തു. 1964-65 ല്‍ ഇതൊരു പൂര്‍ണ ഹൈസ്കൂളായി. 1967 ല്‍ എസ്.എസ്.എല്‍.സി. പരീക്ഷാ കേന്ദ്രം ആരംഭിച്ചു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
പ്രവര്‍ത്തന മികവ് പരിഗണിച്ച് ഹയര്‍സെക്കന്ററി തുടങ്ങിയപ്പോള്‍ തന്നെ ഈ സ്കൂളിനെ പരിഗണിച്ചു. 1998-99 മുതല്‍ പ്ലസ് ടു കോഴ്സുകള്‍ ആരംഭിച്ചു. ശാസ്ത്രവിഷയത്തില്‍ രണ്ട് ബാച്ചുകളും,കൊമേഴ്സില്‍ ഒരു ബാച്ചും നിലവിലുണ്ട്. യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 782 കുട്ടികളും ,26 ന് മേല്‍ സ്റ്റാഫംഗങ്ങളുമുണ്ട്. പാഠ്യ,പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ നേട്ടങ്ങളുണ്ടാക്കുന്ന സ്കൂള്‍ ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ്.
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേല്‍വിലാസം
പിന്‍ കോഡ് : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :