"ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലങ്ങൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ശുചിത്വം എന്ന മഹത്തായ കാര്യത്തെക്കുറിച്ചാണ് ഈ ചെറുകുറിപ്പിൽ ഞാൻ എഴുതുന്നത്. | |||
ശുചിത്വം എന്ന മഹത്തായ കാര്യത്തെക്കുറിച്ചാണ് ഈ ചെറുകുറിപ്പിൽ ഞാൻ എഴുതുന്നത്. | |||
ഏതു പ്രവൃത്തിയുടേയും അടിസ്ഥാനം ശുചിത്വമാണ്. നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്ന ചുറ്റുപാടിനെ വൃത്തിയോടെയും, ശുദ്ധിയോടെയും സൂക്ഷിക്കണം.ഓരോ വ്യക്തിയും അവരുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. | ഏതു പ്രവൃത്തിയുടേയും അടിസ്ഥാനം ശുചിത്വമാണ്. നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്ന ചുറ്റുപാടിനെ വൃത്തിയോടെയും, ശുദ്ധിയോടെയും സൂക്ഷിക്കണം.ഓരോ വ്യക്തിയും അവരുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. | ||
ഇന്ന് ലോകത്ത് ഒത്തിരി രോഗങ്ങൾ പടർന്നുകൊണ്ടിരിക്കുകയാണ്. അതിലെ ഒരു മഹാമാരിയാണ് "കൊറോണ". ഈ രോഗത്തോട് ലോകം മുഴുവൻ യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ്. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളിൽ നിന്നും രക്ഷ നേടണമെങ്കിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മൾ ശീലമാക്കേണ്ടതുണ്ട്. | |||
അതു കൊണ്ട് വീട്ടിൽ നിന്നും പുറത്തു പോകാതിരിക്കുക. പോയാൽ വീട്ടിലെത്തിയ ഉടനെ തന്നെ കുളിച്ചു വൃത്തിയാകണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗങ്ങൾ വരുന്നത് തടയാൻ ഒരു പരിധി വരെ നമുക്ക് സാധിക്കും. | ഇന്ന് ലോകത്ത് ഒത്തിരി രോഗങ്ങൾ പടർന്നുകൊണ്ടിരിക്കുകയാണ്. അതിലെ ഒരു മഹാമാരിയാണ് "കൊറോണ". ഈ രോഗത്തോട് ലോകം മുഴുവൻ യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ്. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളിൽ നിന്നും രക്ഷ നേടണമെങ്കിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മൾ ശീലമാക്കേണ്ടതുണ്ട്. | ||
അതു കൊണ്ട് വീട്ടിൽ നിന്നും പുറത്തു പോകാതിരിക്കുക. പോയാൽ വീട്ടിലെത്തിയ ഉടനെ തന്നെ കുളിച്ചു വൃത്തിയാകണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗങ്ങൾ വരുന്നത് തടയാൻ ഒരു പരിധി വരെ നമുക്ക് സാധിക്കും. | |||
വരി 22: | വരി 26: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |
14:31, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വ ശീലങ്ങൾ
ശുചിത്വം എന്ന മഹത്തായ കാര്യത്തെക്കുറിച്ചാണ് ഈ ചെറുകുറിപ്പിൽ ഞാൻ എഴുതുന്നത്. ഏതു പ്രവൃത്തിയുടേയും അടിസ്ഥാനം ശുചിത്വമാണ്. നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്ന ചുറ്റുപാടിനെ വൃത്തിയോടെയും, ശുദ്ധിയോടെയും സൂക്ഷിക്കണം.ഓരോ വ്യക്തിയും അവരുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇന്ന് ലോകത്ത് ഒത്തിരി രോഗങ്ങൾ പടർന്നുകൊണ്ടിരിക്കുകയാണ്. അതിലെ ഒരു മഹാമാരിയാണ് "കൊറോണ". ഈ രോഗത്തോട് ലോകം മുഴുവൻ യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ്. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളിൽ നിന്നും രക്ഷ നേടണമെങ്കിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മൾ ശീലമാക്കേണ്ടതുണ്ട്. അതു കൊണ്ട് വീട്ടിൽ നിന്നും പുറത്തു പോകാതിരിക്കുക. പോയാൽ വീട്ടിലെത്തിയ ഉടനെ തന്നെ കുളിച്ചു വൃത്തിയാകണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗങ്ങൾ വരുന്നത് തടയാൻ ഒരു പരിധി വരെ നമുക്ക് സാധിക്കും.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം