ഉള്ളടക്കത്തിലേക്ക് പോവുക

"വട്ടിപ്രം യുപിഎസ്/അക്ഷരവൃക്ഷം/ഇവർ പറയുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14673 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഇവർ പറയുന്നു <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center>
<center><poem>
<poem>
നദികൾ പറയുന്നു
നദികൾ പറയുന്നു
വന്നു ചേർന്നപരു
വന്നു ചേർന്ന പരി-
  ശുദ്ധിയെക്കുറിച്ച്
  ശുദ്ധിയെക്കുറിച്ച്
കാടുകൾ പറയുന്നു
കാടുകൾ പറയുന്നു
ഉണങ്ങിയ വ്രണങ്ങളെക്കുറിച്ച്
ഉണങ്ങിയ വ്രണങ്ങളെക്കുറിച്ച്
ബീച്ചുകൾ പറയുന്നു
ബീച്ചുകൾ പറയുന്നു
നിറയെ ലഭ്യമായ സൗന്ദര്യത്തേ ക്കുറിച്ച്
നിറയെ ലഭ്യമായ സൗന്ദര്യത്തേക്കുറിച്ച്
നഗരങ്ങൾ പറയുന്നു
നഗരങ്ങൾ പറയുന്നു
ശുദ്ധവായുവിനെ ക്കുറിച്ച്
ശുദ്ധവായുവിനെ ക്കുറിച്ച്
അഴുക്കുചാലുകൾ പറയുന്നു
അഴുക്കുചാലുകൾ പറയുന്നു
കണ്ണും മൂക്കും തുറക്കുന്നതിനെക്കുറിച്ച്
കണ്ണും മൂക്കും തുറക്കുന്നതിനെക്കുറിച്ച്
ആ ശുപത്രികൾ പറയുന്നു
ആശുപത്രികൾ പറയുന്നു
അന്യമാകപ്പെട്ട പൊങ്ങച്ച രോഗ ങ്ങളെക്കുറിച്ച്
അന്യമാകപ്പെട്ട പൊങ്ങച്ച രോഗങ്ങളെക്കുറിച്ച്
ആരാധകൾ പറയുന്നു സമധാനത്തിൻ്റെ നാളുകളെ ക്കുറിച്ച്
ആരാധകൾ പറയുന്നു സമധാനത്തിൻ്റെ നാളുകളെ ക്കുറിച്ച്
കൊതുകൾ ഈച്ചകളും പറയുന്നു അസ്തമിക്കുന്ന ഭാവിയെക്കുറിച്ച്  
കൊതുകൾ ഈച്ചകളും പറയുന്നു അസ്തമിക്കുന്ന ഭാവിയെക്കുറിച്ച്  
സോപ്പു സാനിറ്ററും പറയുന്നു ലഭ്യമായ സുവർണ്ണകാലത്തെക്കുറിച്ച്
സോപ്പു സാനിറ്ററും പറയുന്നു ലഭ്യമായ സുവർണ്ണകാലത്തെക്കുറിച്ച്
കൊറോണ തന്ന ലോക് ഡൗൺ പറയുന്നു
കൊറോണ തന്ന ലോക് ഡൗൺ പറയുന്നു
ഒരു വീ ണ്ടു വിചാരണ കാലത്തെക്കുറിച്ച്
ഒരു വീണ്ടു വിചാരണ കാലത്തെക്കുറിച്ച്
കൊറോണ പറയുന്നു
കൊറോണ പറയുന്നു

ശുചിത്വം കരുതൽ  സമൂഹ അകലം
ശുചിത്വം കരുതൽ  സമൂഹ അകലം
ഇതില്ലാതെ ഞാൻ പോവില്ല.
ഇതില്ലാതെ ഞാൻ പോവില്ല.
</poem>
</poem></center>
</center>
{{BoxBottom1
{{BoxBottom1
| പേര്= അനുശ്രീ.പി.കെ
| പേര്= അനുശ്രീ പി. കെ
| ക്ലാസ്സ്= 7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 41: വരി 39:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

14:22, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇവർ പറയുന്നു

നദികൾ പറയുന്നു
വന്നു ചേർന്ന പരി-
 ശുദ്ധിയെക്കുറിച്ച്
കാടുകൾ പറയുന്നു
ഉണങ്ങിയ വ്രണങ്ങളെക്കുറിച്ച്
ബീച്ചുകൾ പറയുന്നു
നിറയെ ലഭ്യമായ സൗന്ദര്യത്തേക്കുറിച്ച്
നഗരങ്ങൾ പറയുന്നു
ശുദ്ധവായുവിനെ ക്കുറിച്ച്
അഴുക്കുചാലുകൾ പറയുന്നു
കണ്ണും മൂക്കും തുറക്കുന്നതിനെക്കുറിച്ച്
ആശുപത്രികൾ പറയുന്നു
അന്യമാകപ്പെട്ട പൊങ്ങച്ച രോഗങ്ങളെക്കുറിച്ച്
ആരാധകൾ പറയുന്നു സമധാനത്തിൻ്റെ നാളുകളെ ക്കുറിച്ച്
കൊതുകൾ ഈച്ചകളും പറയുന്നു അസ്തമിക്കുന്ന ഭാവിയെക്കുറിച്ച്
സോപ്പു സാനിറ്ററും പറയുന്നു ലഭ്യമായ സുവർണ്ണകാലത്തെക്കുറിച്ച്
കൊറോണ തന്ന ലോക് ഡൗൺ പറയുന്നു
ഒരു വീണ്ടു വിചാരണ കാലത്തെക്കുറിച്ച്
കൊറോണ പറയുന്നു

ശുചിത്വം കരുതൽ സമൂഹ അകലം
ഇതില്ലാതെ ഞാൻ പോവില്ല.

അനുശ്രീ പി. കെ
7 A വട്ടിപ്രം യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത