"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/ലോകത്തെ മാറ്റിമറിച്ച മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോകത്തെ മാറ്റിമറിച്ച മഹാമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
     ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്തുകയാണ് .മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ നാം ജാഗ്രതയോടെനേരിടണം.ദിനേനെ ആളുകളിൽനിന്ന് ആളുകളിലേക്ക് പടർന്നു ഇൗ കൊണ്ടിരിക്കുന്ന മഹാമാരി ലോകമെമ്പാടുംശൂന്യതയിലേക്ക് നയിക്കുകയാണ്.ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത് .
      
     ലോകത്തെ ഭീതിയിലാഴ്ത്തിയ ഈ വൈറസ് ജനങ്ങളെ സ്വന്തം വീടുകളിൽ അടച്ചിട്ടിരിക്കുന്നു .അതിനാൽ വാഹനങ്ങളും അമിതമായ അന്തരീക്ഷമലിനീകരണവും  നമുക്ക് ഒരു പരിധിവരെ അകറ്റാൻ സാധിച്ചു.എല്ലാം അറിയാം എന്ന ഭാവത്തിൽ നടന്ന മനുഷ്യർക്ക് നിമിഷനേരം കൊണ്ടു വന്ന ഈ വൈറസിനെ അടച്ചുപൂട്ടാൻ കഴിയാതെ വരുന്നു. ആളൊഴിഞ്ഞ  അങ്ങാടികളും ആർഭാടമില്ലാത്ത ആഘോഷങ്ങളുമായി മനുഷ്യനെ ഈ വൈറസ് ഒരു വലിയ പാഠം പഠിപ്പിക്കുകയാണ്.ശാന്തമായതും പുകപടലങ്ങൾ ഇല്ലാത്തതുമായ അന്തരീക്ഷം  ഈ വൈറസ് സൃഷ്ടിച്ചെടുത്തു .ഇത് പരിസ്ഥിതിയെയും മനുഷ്യ ശരീരത്തെയും വളരെയധികം വൃത്തിയാക്കുകയും ആരോഗ്യത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ  ഈ വൈറസിന് ഇരയാകുന്ന മനുഷ്യരുമുണ്ട്.നമുക്കെല്ലാവർക്കും ഒരുമിച്ച് നേരിടാം ഈ മഹാമാരിയെ. ഓരോ ജീവനും വിലയുള്ള താണ് ... അതിജീവിക്കാം നമ്മുക്ക് ഇൗ വൈറസിനെ... ഭയമല്ല ജാഗ്രതയാണ് വേണ്ടത്........

....stay home stay safe......
....stay home stay safe......
{{BoxBottom1
{{BoxBottom1
വരി 11: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ,വണ്ടൂർ,മലപ്പുറം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ,        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=48049  
| സ്കൂൾ കോഡ്=48049  
| ഉപജില്ല= വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

വരി 18: വരി 20:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verification|name=Manojjoseph|തരം= ലേഖനം}}

14:06, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തെ മാറ്റിമറിച്ച മഹാമാരി

ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്തുകയാണ് .മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ നാം ജാഗ്രതയോടെനേരിടണം.ദിനേനെ ആളുകളിൽനിന്ന് ആളുകളിലേക്ക് പടർന്നു ഇൗ കൊണ്ടിരിക്കുന്ന മഹാമാരി ലോകമെമ്പാടുംശൂന്യതയിലേക്ക് നയിക്കുകയാണ്.ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത് .

ലോകത്തെ ഭീതിയിലാഴ്ത്തിയ ഈ വൈറസ് ജനങ്ങളെ സ്വന്തം വീടുകളിൽ അടച്ചിട്ടിരിക്കുന്നു .അതിനാൽ വാഹനങ്ങളും അമിതമായ അന്തരീക്ഷമലിനീകരണവും നമുക്ക് ഒരു പരിധിവരെ അകറ്റാൻ സാധിച്ചു.എല്ലാം അറിയാം എന്ന ഭാവത്തിൽ നടന്ന മനുഷ്യർക്ക് നിമിഷനേരം കൊണ്ടു വന്ന ഈ വൈറസിനെ അടച്ചുപൂട്ടാൻ കഴിയാതെ വരുന്നു. ആളൊഴിഞ്ഞ അങ്ങാടികളും ആർഭാടമില്ലാത്ത ആഘോഷങ്ങളുമായി മനുഷ്യനെ ഈ വൈറസ് ഒരു വലിയ പാഠം പഠിപ്പിക്കുകയാണ്.ശാന്തമായതും പുകപടലങ്ങൾ ഇല്ലാത്തതുമായ അന്തരീക്ഷം ഈ വൈറസ് സൃഷ്ടിച്ചെടുത്തു .ഇത് പരിസ്ഥിതിയെയും മനുഷ്യ ശരീരത്തെയും വളരെയധികം വൃത്തിയാക്കുകയും ആരോഗ്യത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ ഈ വൈറസിന് ഇരയാകുന്ന മനുഷ്യരുമുണ്ട്.നമുക്കെല്ലാവർക്കും ഒരുമിച്ച് നേരിടാം ഈ മഹാമാരിയെ. ഓരോ ജീവനും വിലയുള്ള താണ് ... അതിജീവിക്കാം നമ്മുക്ക് ഇൗ വൈറസിനെ... ഭയമല്ല ജാഗ്രതയാണ് വേണ്ടത്........ ....stay home stay safe......

Fathima fitha
9 H ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ,
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം