"എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> തുരത്തണം, തകർക്കണം ഈ മഹാമാരിയെ കരുതണം,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- എസ് സി വി എൽ പി എസ് ചിറയിൻകീഴ് തിരുവനന്തപുരം ആറ്റിങ്ങൽ -->
| സ്കൂൾ=          <!-- എസ് സി വി എൽ പി എസ് ചിറയിൻകീഴ് തിരുവനന്തപുരം ആറ്റിങ്ങൽ -->
| സ്കൂൾ കോഡ്= 42327
| സ്കൂൾ കോഡ്== 42327
| ഉപജില്ല=      <!-- ആറ്റിങ്ങൽ  -->  
| ഉപജില്ല=      <!-- ആറ്റിങ്ങൽ  -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 26: വരി 26:
| color=      <!-- 5 -->
| color=      <!-- 5 -->
}}
}}
{{Verification|name=sheelukumards|തരം=കവിത}}

13:20, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


തുരത്തണം, തകർക്കണം ഈ മഹാമാരിയെ
കരുതണം, പൊരുതണം ഒരുമിച്ചു നിൽക്കണം
ജാതിയില്ല, മതവുമില്ല
കക്ഷിരാഷ്ട്രീയമില്ല
ഭാഷയില്ല,വേഷമില്ല
ദേശഭേദങ്ങളില്ല
അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം
പകരാതെ , പടരാതെ
നോക്കണം തുരത്തണം തുരത്തണം, തകർക്കണം
ഈ മഹാമാരിയെ
പതറാതെ, പകരാതെ
ഒരുമിച്ചു നിൽക്കണം
 

അനന്യ .എസ്
[[= 42327|]]
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത