|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
| അങ്ങു ദുരെ ചൈനതൻ
| |
| പട്ടണത്തിൽ നിന്നും സങ്കടകരമാം
| |
| വാർത്തഎത്തിടുന്നു മാനവരാശിയെ
| |
| കൊന്നൊടുക്കിടുന്നൊരു മഹാമാരി
| |
| അതിങ്ങെത്തി കൊച്ചുകേരളത്തിലും
| |
|
| |
| അധ്യയന വർഷാവസാന
| |
| ത്തോടടുത്തിടുന്നു.ഞങ്ങൾ
| |
| വിദ്യാലയ വാർഷികത്തിനായ്
| |
| ഒരുങ്ങിടുന്നു കൂടെ പ്രിയരാം
| |
| അദ്ധ്യാപകരുടെ യാത്രയയപ്പും
| |
|
| |
| ബന്ധനം ബന്ധനം സർവ്വവും
| |
| ബന്ധനത്തിൽ.സ്കൂളുകൾ ,
| |
| കോളേജുകൾ , ദൈവാലയങ്ങൾ
| |
| മാനുഷ്യരെല്ലാം ബന്ധനത്തിൽ.
| |
| സാമൂഹികമാം അകലം പാലിച്ചേ തീരു
| |
|
| |
| ജീവനാം അധ്യാപനത്തിൽനിന്നും
| |
| പടിയിറങ്ങുന്ന പ്രിയരാം അധ്യാപകർ
| |
| അവരെ ആദരിച്ചു യാത്രയാക്കാൻ
| |
| കഴിഞ്ഞില്ല മഹാമാരിയാൽ ബന്ധനം
| |
| ബന്ധനം സർവ്വവും ബന്ധനത്തിൽ
| |
|
| |
| ഇന്നിയെന്നു തുറന്നിടുമെന്നുടെ
| |
| വിദ്യാലയം ഇന്നിയെന്നുകാണു -
| |
| മെന്നുടെ പ്രിയരാം അധ്യാപകരെ,
| |
| കുട്ടുകാരെ ദൈവമേ കാത്തിടേണമേ
| |
| നിന്നുടെ മക്കളാം ഞങ്ങളെ .........
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നിയ ആൻ തോമസ്
| |
| | ക്ലാസ്സ്= <!-- 3 A ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= <!--സെൻറ് മേരീസ് എൽ പി സ് അതിരമ്പുഴ , കോട്ടയം , ഏറ്റുമാനൂർ -->
| |
| | സ്കൂൾ കോഡ്= 31412
| |
| | ഉപജില്ല= <!-- ഏറ്റുമാനൂർ . -->
| |
| | ജില്ല= കോട്ടയം
| |
| | തരം= <!-- കവിത -->
| |
| | color= <!-- color - 4-->
| |
| }}
| |