"ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/അക്ഷരവൃക്ഷം/കോവിഡ് ഒരു അവലോകനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| സ്കൂൾ കോഡ്= 43402
| സ്കൂൾ കോഡ്= 43402
| ഉപജില്ല=      കണിയാപുരം  
| ഉപജില്ല=      കണിയാപുരം  
| ജില്ല= തിരുവനന്തപുരം  
| ജില്ല=   തിരുവനന്തപുരം  
| തരം=      ലേഖനം
| തരം=      ലേഖനം
| color=      4
| color=      4
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

13:05, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് ഒരു അവലോകനം

നമ്മുടെ നാടിനെ ഒരു പോലെ പിടിച്ചു വച്ച മഹാമാരിയാണ് കോവിഡ് 19 . ഇത് ഒരു വൈറസ് രോഗമാണ് . ഈ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ പെട്ടന്ന് പ്രവേശിക്കുന്നു . ഈ അസുഖമുള്ള വ്യക്തി ചുമയ്ക്കുകയോ തുപ്പുകയോ സ്പർശിക്കുകയോ ചെയ്യുമ്പോൾ അതിവേഗം മറ്റുള്ളവരിൽ പടരുന്നു . ഇത് ഒരു ചെയിൻ പോലെ പടർന്നു പിടിക്കുന്നു . ഈ രോഗത്തെചെറുത്തു നിൽക്കാൻ അസുഖമുള്ള വ്യക്തി മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത് .

ഇത് പടരാതിരിക്കാൻ നാം ജാഗ്രത പുലർത്തണം .മാസ്ക് കൊണ്ട് മൂക്കും വായും കെട്ടി വയ്‌ക്കുക . കൈ സാനിറ്ററൈസെർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ ഇടയ്ക്കിടയ്ക്ക് കഴുകുക. പരസ്പര അകലം പാലിക്കുക . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . ശരീരം ശുചിയായി സൂക്ഷിക്കുക. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ വകുപ്പിനെ അറിയിക്കുക. ഈ രോഗം സ്ഥിതികരിച്ച വ്യക്തി ആശുപത്രിയിൽ തുടരുക. രോഗ ലക്ഷണങ്ങൾ കണ്ട വ്യക്തികൾ വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ ഇരിക്കുക .എല്ലാവരും കഴിവതും വീട്ടിൽ ഇരിക്കുക. ഇതിലൂടെ ഈ മഹാമാരിയെ ഒരുവിധം നമ്മുക്ക് ചെറുത്തു നില്ക്കാൻ കഴിയും .

ഐശ്വര്യ ആർ എസ്
2 A ഗവൺമെന്റ് എൽ പി എസ് ആറ്റിൻകുഴി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം