"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/പുതിയ വീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പുതിയ വീരൻ | color=4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= നന്ദന സുരജ്  
| പേര്= നന്ദന സുരജ്  
| ക്ലാസ്സ്= 10 D   
| ക്ലാസ്സ്= 8 D   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:03, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയ വീരൻ

കാണാൻ കഴിയാത്ത ഇത്തിരി കുഞ്ഞനാണെന്നാലും
നാടിനെ മുഴുവൻ നശിപ്പിക്കാൻ
കഴിവുള്ളവൻ ഇവനാളൊരു വീരൻ
വിളിക്കാതെ വരില്ല വല്യ അഭിമാനിയാണ്.
നമ്മൾ വിളിച്ചു വരുത്തരുതിവനെ.
സോപ്പിനെ പേടിയാണിവന്.
തുരത്താമിവനെ നമ്മുക്ക്
നാടിനെ രക്ഷിക്കാൻ
പുതിയ വീരനെ
ഒരു നാളുമിവന്റെ കരാള ഹസ്തത്തിൽ പെടരുത്.
പെട്ടാൽ നാശമാണ് ഫലം
നമ്മുടെ മാത്രമല്ല
 ലോകത്തെ തന്നെ നശിപ്പിക്കാൻ
കെൽപ്പുള്ള വീരനെ തുരത്താം
 ഒരേ മനസ്സോടെ അകന്നു നിന്ന്.


നന്ദന സുരജ്
8 D എച്ച് എസ് എസ് & വി എച്ച് എസ് എസ് ,ബ്രഹ്മമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത