"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

12:58, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

നമ്മളോരോരുത്തരും ജനിക്കുമ്പോൾതന്നെ നമുക്ക് പ്രതിരോധകുത്തിവെപ്പുകൾ എടുക്കുന്നുണ്ട്. എന്നാൽ അതിനുമപ്പുറമാണ് ഇന്ന് നമ്മൾ കണ്ടുവരുന്ന രോഗങ്ങൾ . അതിനെ നമ്മളോരോരുത്തരും പ്രതിരോധിച്ച് തന്നെ കയറണം അങ്ങനെയല്ലേ ? നമ്മുടെ ആരോഗ്യം നമ്മൾ തന്നെ ശ്രദ്ധിച്ചാൽ മതി. ഫാസ്റ്റ് ഫുഡിനെ പുറകെ പോകാതെ വീട്ടിൽതന്നെ പഴങ്ങളും പച്ചക്കറികളും നട്ടു വളർത്തി നമുക്ക് നല്ല ഭക്ഷണം ശീലമാക്കാൻ സാധിക്കും. ഇതിലൂടെ മറ്റിടങ്ങളിൽ നിന്നും വരുന്ന വിഷം അടിച്ച പഴങ്ങളും പച്ചക്കറികളും കഴിക്കാതെ ഇരിക്കുമ്പോൾ തന്നെ നമ്മുടെ രോഗങ്ങളെ നമുക്ക് തന്നെ പ്രതിരോധിക്കാൻ കഴിയും.
ഗുണപാഠം:നമ്മൾ വളർത്തുന്ന പച്ചക്കറി പഴവർഗ്ഗങ്ങളും കഴിച്ചു നമുക്ക് നമ്മുടെ ആരോഗ്യം നിലനിർത്താൻ സാധിക്കും.

ആമിൽ മുഹമ്മദ്
2 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം