"ജി യു പി എസ് വട്ടോളി/ബാലമോദിനീ സംസ്കൃതസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:16740-Puraskarah2.jpg|thumb|സംസ്കൃതസംഭാഷണസമർഥരായവർക്കു നല്കിയ പുരസ്കാരങ്ങൾ]] | [[പ്രമാണം:16740-Puraskarah2.jpg|thumb|സംസ്കൃതസംഭാഷണസമർഥരായവർക്കു നല്കിയ പുരസ്കാരങ്ങൾ]] | ||
[[പ്രമാണം:16740- BALAVELA VATTOLI.jpg|thumb|ബാലവേലവിരുദ്ധദിനപോസ്റ്റർ]] | [[പ്രമാണം:16740- BALAVELA VATTOLI.jpg|thumb|ബാലവേലവിരുദ്ധദിനപോസ്റ്റർ]] | ||
[[പ്രമാണം:16740 - INDIPENDANCE VATTOLI.jpg|thumb|സ്വാതന്ത്ര്യദിനപത്രികാ]] | |||
[[പ്രമാണം:16740 - YEAR CHART.jpg|thumb|വാർഷികസംസ്കൃതദൈനന്ദിനീ]] | |||
ഈ പ്രമാണം ഒരു വിക്കിയിൽ ഉപയോഗിക്കാൻ, ഇത് താളിലേയ്ക്ക് പകർത്തുക: | ഈ പ്രമാണം ഒരു വിക്കിയിൽ ഉപയോഗിക്കാൻ, ഇത് താളിലേയ്ക്ക് പകർത്തുക: | ||
12:53, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ബാലമോദിനീ സംസ്കൃതസമിതി
എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്കാണ് സമിതി മേളനം നടക്കുക. ജൂൺ അവസാനത്തോടെ സമിതി രൂപീകരിക്കുന്നു. സ്വാതന്ത്ര്യദിനം, സംസ്കൃതസപ്താഹാചരണം, വായനാദിനം, ഗുരുപൂർണിമ, തുടങ്ങിയ എല്ലാ ദിനാചരണങ്ങളും സമിതിയുടെ നേതൃത്വത്തിൽ നടത്താറുണ്ട്. രാമായണമാസാചരണവുമായി ബന്ധപ്പെട്ട് രാമായണപ്രശ്നോത്തരം , രാമായണചിത്രരചന മുതലായ മത്സരങ്ങൾ നടത്തിവരുന്നു. രാമായണപ്രശ്നോത്തരത്തിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളേയും പങ്കെടുപ്പിക്കാറുണ്ട്. സബ് ജില്ലാതലത്തിൽ സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ വാല്മീകിരാമായണപാരായണത്തിൽ പാർവണ. ജെ. ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിലും പാർവണയ്ക്കാണ് ഒന്നാം സ്ഥാനം. എൽ.പി വിഭാഗത്തിൽ ചിത്രരചനയിൽ നൈതികാ ആർ ഉം പ്രശ്നോത്തരത്തിൽ നീരജാസുനിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. കൃഷ്ണേന്ദു.വി.എസ് പ്രശ്നോത്തരത്തിൽ രണ്ടാം സ്ഥാനം നേടി.
ഉപജില്ലാസംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനം നേടി മികച്ചവിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഈ പ്രമാണം ഒരു വിക്കിയിൽ ഉപയോഗിക്കാൻ, ഇത് താളിലേയ്ക്ക് പകർത്തുക:
എച്ച്.റ്റി.എം.എൽ. ഉപയോഗിച്ച് കണ്ണി ചേർക്കാൻ, ഈ യൂ.ആർ.എൽ. പകർത്തുക:
ബാലവാണീസംസ്കൃതപത്രം
എല്ലാ വർഷവും സമിതിയുടെ നേതൃത്വത്തിൽ സംസ്കൃതപത്രം പ്രകാശിപ്പിക്കാറുണ്ട്. ഇതിനോടകം മൂന്നു തവണ പത്രം പ്രകാശിപ്പിച്ചിട്ടുണ്ട്. വിവിധവാർത്തകൾ, സമിതിനടത്തിയ ആചരണങ്ങളുടെ വിവരണം, കുട്ടികളുടെ വിവിധസൃഷ്ടികൾ എന്നിവ അടങ്ങിയതാണ് പത്രം.
ബാലശിക്ഷയും സോപാനവും
ഇതിനു പുറമെ എൽ.പി.വിഭാഗത്തിന് ബാലശിക്ഷ എന്ന പേരിലും യു.പി. വിഭാഗത്തിന് സോപാനം എന്ന പേരിലും രണ്ട് അഭ്യാസപുസ്തകങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ട്.
സോപാനത്തിന്റെ നിർമാണത്തിൽ 2018 ബാച്ചിലെ ആറാം തരത്തിലെ വിദ്യാർഥികളും നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
എല്ലാ വർഷവും സംസ്കൃതവിദ്യാർഥികൾക്കായി ശില്പശാലകൾ സംഘടിപ്പിക്കാറുണ്ട്. ഭാഷാസംബന്ധമായ വിവിധവിഷയങ്ങളിൽ വിപുലമായ പരിശീലനം ഇതു വഴി കുട്ടികൾ നേടുന്നു. ഇതിനു പുറമേ കഥ, കവിത, ഉപന്യാസം തുടങ്ങിയ രചനകൾക്കായി വിശേഷപരിശീലനവും നല്കി വരുന്നു. കുട്ടികളുടെ സംസ്കൃതസംഭാഷണസാമർഥ്യം വർധിപ്പിക്കുന്നതിന് സംഭാഷണപരിശീലനവും നടത്തുന്നുണ്ട്. 2020 മുതൽ സംസ്കൃതസംഭാഷണസമർഥരായ വിദ്യാർഥികൾക്ക് വിശേഷപുരസ്കാരവും നല്കിവരുന്നു.