"ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

12:52, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകരൻ

ചൈനയിലെ വുഹാ ൻ നഗരത്തിൽ നിന്ന് തുടങ്ങി ഇന്ന് ലോകത്ത് മുഴുവൻ വ്യാപിച്ച മഹാരോഗമാണ് കൊറോണ . വൈറസാണ് ഈ രോഗം പരത്തുന്നത്. ഈ രോഗത്തിന് കൃത്യമായ ഒരു മരുന്ന് കണ്ടത്തിയിട്ടില്ല. ചുമ, പനി, തലവേദന , ശ്വാസതടസ്സം ജലദോഷം എന്നിവയാണ് ഈ രോഗത്തിെന്റെ ലക്ഷണങ്ങൾ. ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ മരണം സംഭവിക്കാം. ലോകത്ത് ഒന്നര ലക്ഷത്തോളം ജനങ്ങൾ ഈ അസുഖം ബാധിച്ച് മരിച്ചു. കുട്ടികളും വൃദ്ധരുമാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. രോഗം പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യണം. എല്ലാവരും വീട്ടിലിരിക്കണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണം. വായിലും മൂക്കിലും കണ്ണിലും ഇടയ്ക്കിടെ തൊടരുത്. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം . നമ്മൾ ഒരിക്കലുoകൊറോണ പകരാൻ കാരണക്കാർ ആകരുത്.

സ്നേഹ ഹെൽജിൻ
2 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം