ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കോറോണയെ പേടിക്കണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43429 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോറോണയെ പേടിക്കണ്ട <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18: വരി 18:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

12:47, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണയെ പേടിക്കണ്ട
ചൈന എന്ന രാജ്യത്തിലെ വുഹാൻ സിറ്റിയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ച ഒരു മഹാമാരിയായ വൈറസ് ആണ് കൊറോണ എന്ന കോവിഡ്- 19.ലക്ഷകണക്കിന് ആളുകൾ ഇത് മൂലം ദിനം പ്രതി മരണപ്പെടുന്നു. നമുക്ക് ഒരുമിച്ച് ഈ വൈറസിനെ നശിപ്പിക്കണം. അതിനായി നാം ചെയ്യേണ്ടത് ഇത്ര മാത്രം.

1. ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി ഉരച്ചു കഴുകുക.

2.പുറത്തു പോകുമ്പോൾ മാസ്ക്ക് ഉപയോഗിക്കുക.

3.മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക.

4.ദിവസവും കുളിക്കുക.

ഈ മഹാമാരിയെ നശിപ്പിക്കാൻ ഏറ്റവും നല്ല മരുന്ന് നമ്മൾ തന്നെ ആണ് പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ കഴിയുക. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക.

അനോമ വി എസ്
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം