"സെന്റ് മേരീസ് എച്ച് എസ്സ് ആര്യങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 43: വരി 43:
മൂന്ന് ഏക്കര്‍ ഭൂമിയിലായണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും .ഒരു കമ്പ്യൂട്ടര്‍ ലാബും, ലബൊരട്ടറിയും,ലൈബ്രറിയുയും അതിവിശാലമായ ഒരു കളിസ്ഥലവൂം വിദ്യാലയത്തിനുണ്ട്.

  ലാബില്‍ ഏകദേശം 10തോളം കമ്പ്യൂട്ടറുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
  ലാബില്‍ ഏകദേശം 10-തോളം കമ്പ്യൂട്ടറുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 51: വരി 51:
*  ഹെല്‍ത്ത് ക്ലബ്ബ്.
*  ഹെല്‍ത്ത് ക്ലബ്ബ്.
*  സോഷ്യല്‍ സയന്‍സ് ക്ലബ്ബ് .
*  സോഷ്യല്‍ സയന്‍സ് ക്ലബ്ബ് .
 
*  ഇക്കോ ക്ലബ്ബ് .
മാനേജ്മെന്റ് :കോര്‍പൊരേറ്റ് .
*  ട്രാഫിക് ക്ലബ്ബ് .
*  കരിയര്‍ ഗൈടന്‍സ് & കഉമാനേജ്മെന്റ് :കോര്‍പൊരേറ്റ് .
‍ സാരഥികള്‍ :
‍ സാരഥികള്‍ :
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :  
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :  
വരി 63: വരി 64:
ശ്രീമതി.ലീലാമ്മ ജോണ്‍ 2004-2007
ശ്രീമതി.ലീലാമ്മ ജോണ്‍ 2004-2007
ശ്രീ.സെല്‍വന്‍. എസ്.2007-
ശ്രീ.സെല്‍വന്‍. എസ്.2007-
ശ്രീ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ആനി മാതു
* ആനി മാതു,
തോമസ്.പി.ജെ.  
* തോമസ്.പി.ജെ.,
സുബി. കെ. ജോയി
* സുബി. കെ. ജോയി,
ബിനീഷ് രജാന്‍
* ബിനീഷ് രജാന്‍ എന്നിവര്‍

==വഴികാട്ടി==
==വഴികാട്ടി==
വരി 78: വരി 77:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 208 ന് തൊട്ട്  കൊല്ലം ചെങ്കൊട്ട  രൊഡില്‍ പുനലുര്‍ നിന്നും 35കി.മി.അകലെ സ്തിതി ചെയ്യുന്നു
* NH 208 ല്‍ കൊല്ലം ചെങ്കൊട്ട  റോടിനോട് ചേര്‍ന്ന് പുനലുര്‍ നിന്നും 35 കി.മി.അകലെ ആര്യങ്കാവ് എന്ന സ്ഥലത്ത് സ്തിതി ചെയ്യുന്നു.

|}
|}

17:04, 11 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച് എസ്സ് ആര്യങ്കാവ്
വിലാസം
ആര്യങ്കാവ്

കൊല്ലം ജില്ല
സ്ഥാപിതം24 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
ഉപജില്ല പുനലുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-03-2010St.mary's H. S, Aryankavu

കൊല്ലം നഗരത്തിന്‍റ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂള്‍. 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1982 നവംബര്‍ 24-ന് ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Rev.Fr.ജോസഫ് ആലുമ്മുട്ടില്‍. ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുദര്‍ന്നു Rev.Fr.തോമസ്സ് കന്നമപല്ലി ല്‍ ല്‍സി.ആഗ്നസ്.റ്റി.റ്റി.യാണ് ആദ്യ പ്രധാന അദ്ധ്യാപിക.1982-83 സ്കൂള്‍ വര്‍ഷത്തില്‍ 78 വിദ്യാര്‍ത്തികളും 3 അദ്യാപകരും 2 അനദ്യാപകരുമായി ആരംഭിച്ച ഈ സ്കൂളില്‍ പ്രധാന അദ്ധ്യാപകനുള്‍പ്പടെ 14 അദ്യാപകരും 4 അനദ്യാപകരും 301 വിദ്യാര്‍ത്തികളും ഉണ്‍ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും .ഒരു കമ്പ്യൂട്ടര്‍ ലാബും, ലബൊരട്ടറിയും,ലൈബ്രറിയുയും അതിവിശാലമായ ഒരു കളിസ്ഥലവൂം വിദ്യാലയത്തിനുണ്ട്.

ലാബില്‍ ഏകദേശം 10-തോളം കമ്പ്യൂട്ടറുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സയന്‍സ് ക്ലബ്ബ്.
  • മാത്തമാറ്റിക്സ് ക്ലബ്ബ്.
  • ഹെല്‍ത്ത് ക്ലബ്ബ്.
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ് .
  • ഇക്കോ ക്ലബ്ബ് .
  • ട്രാഫിക് ക്ലബ്ബ് .
  • കരിയര്‍ ഗൈടന്‍സ് & കഉമാനേജ്മെന്റ് :കോര്‍പൊരേറ്റ് .

‍ സാരഥികള്‍ : സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ.സിസ്റ്റര്‍.ആഗ്നസ് റ്റി.റ്റി. 1982-1997 ശ്രീമതി.ലുസികുട്ടി ഡൊമിനിക് 1997-98 റവ.സിസ്റ്റര്‍.ഏലികുട്ടി. കെ.സി. 1998-99 ശ്രീ.ചാക്കോ. എം.1999-2000 ശ്രീമതി.പൊന്നമ്മ ജോസഫ് 2000-2002 ശ്രീമതി.ത്രേസ്യാമ്മ.എം. ഒ.2002-2004 ശ്രീമതി.ലീലാമ്മ ജോണ്‍ 2004-2007 ശ്രീ.സെല്‍വന്‍. എസ്.2007-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ആനി മാതു,
  • തോമസ്.പി.ജെ.,
  • സുബി. കെ. ജോയി,
  • ബിനീഷ് രജാന്‍ എന്നിവര്‍

വഴികാട്ടി

<googlemap version="0.9" lat="9.022762" lon="77.151146" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.971558, 77.14016, St.Mary's HS,Aryankavu </googlemap>