ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/എന്റെ മോഹം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42621 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=എന്റെ മോഹം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

12:23, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ മോഹം

കാറ്റത്തും മഴയത്തും പാറിപ്പറക്കാം
അപ്പൂപ്പൻ താടിപോൽ പാറിനടക്കാം
എന്തുരസമാണ് എന്തുരസമാണ്
പാറിപ്പറക്കുവാൻ എന്തുരസമാണ്
പൂക്കൾചിരിക്കുന്നു പുല്ലുകൾ ആടുന്നു
തെന്നലിൽ തുമ്പികൾ ചാ‍ഞ്ചാടുന്നു
എന്നോമൽ പൈങ്കിളി പാറിയെത്തുമ്പോൾ
മാറോട് ചേർക്കുവാൻ മോഹിക്കുന്നു
എന്നിലെ മോഹങ്ങൾ പൂവണിയാനായ്
ആകാശത്തേരിൽ ഞാൻ സഞ്ചരിച്ചു
താരകക്കുട്ടങ്ങൾ കണ്ണുചിമ്മുമ്പോൾ
മാലാഖയെപ്പോലെഞാൻ നോക്കി നിന്നു.
 

വൈഗ എസ് ബി
3 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത