"Binithanoushad/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= കൊറോണക്കാലം
        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഹേ മനുഷ്യാ....
കൺ തുറക്കൂ...
ശലഭങ്ങൾ നിറഞ്ഞ
മഴവിൽപ്പടവിലേക്ക്
മറക്കാം നമുക്കീ കൊറോണക്കാലം....
കരിനിഴൽ വീഴ്ത്തിയ കൊറോണക്കാലം....
മരണ രോദനങ്ങൾ
നിസ്സഹായതകൾ...
നെടുവീർപ്പുകൾ
അടഞ്ഞ വാതിലുകൾ....
പ്രപഞ്ചമാകെ നിറഞ്ഞ
ഒഴിയാ വ്യാധിക്ക്...
പ്രതീക്ഷയായി മാലാഖമാർ...
പ്രതീക്ഷയുടെ കച്ചിത്തുരുമ്പായി
ഏകാന്തതയിലെ
സ്വതന്ത്ര താരാട്ട്
ജ്വലിച്ചുയരട്ടെയാ
അതിജീവന പതാകകൾ....!!!
</poem> </center>
{{BoxBottom1
| പേര്= മുസ്ഫർ
| ക്ലാസ്സ്= 7 B   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
| സ്കൂൾ കോഡ്= 24083
| ഉപജില്ല= കുന്നംകുളം       
| ജില്ല= തൃശ്ശൂർ 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:42, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Binithanoushad/കൊറോണക്കാലം&oldid=877901" എന്ന താളിൽനിന്ന് ശേഖരിച്ചത്