ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ കൊറോണ നാടുവാണീടും കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19664 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ നാടുവാണീടും കാലം | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 35: വരി 35:
| color=      3
| color=      3
}}
}}
{{verification|name=vanathanveedu| തരം=കവിത}}

11:36, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നാടുവാണീടും കാലം


കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാരും ഒന്നുപോലെ
കാറില്ല ബസ്സില്ല ലോറി ഇല്ല
റോഡില് എപ്പോഴും ആളുമില്ല
തിക്കിതിരക്കില്ല ട്രാഫിക് ഇല്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ചനിറമുള്ള മാസ്ക് വെച്ച്
കണ്ടാൽ ഇന്ന് എല്ലാരും ഒന്ന് പോലെ
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടംകറക്കി ചെറു കീടം ഒന്ന്
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടിക്കൂട്ടുന്നതോ പറയാൻ വയ്യ

 


അമാൻ ശാദുലി
1 A ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത