"ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സൂക്ഷിച്ചാൽ ദുഖിക്കേണ്ട <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കഥ}}

11:29, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൂക്ഷിച്ചാൽ ദുഖിക്കേണ്ട

ഒരിക്കൽ ഒരു ഉത്സവപ്പറമ്പിൽ വെച്ച് അപ്പു അവന്റെ കൂട്ടുകാരനെ കണ്ടുമുട്ടി അവൻ അവന്റെ അമ്മയുടെ മരണ വിവരം അപ്പുവിനോട് ദുഖത്തോടെ പറഞ്ഞു. ഉത്‌സവം കഴിഞ്ഞ് പിറ്റേ ദിവസം അപ്പു അവന്റെ വീട്ടിൽ പോയി അപ്പു അവിടെ കണ്ടത് മാലിന്യ കൂമ്പാരങ്ങളും പ്ലാസ്റ്റിക്ക് കത്തിക്കരിഞ്ഞതിന്റെ ബാക്കിയുമൊക്കെ ആയിരുന്നു. വീടിനു ചുറ്റും മലിനജലം കെട്ടികിടക്കുന്നതും അവന്റെ ശ്രദ്ധയിൽ പെട്ടു അപ്പു അവന്റെ കൂട്ടുകാരനോട് പറഞ്ഞു. എടാ നിന്റെ വീടിനു ചുറ്റുമുള്ള ഈ മാലിന്യ കൂമ്പാരങ്ങളാണ് നിന്റെ അമ്മയുടെ മരണത്തിന് കാരണമായത് ടീച്ചർ പഠിപ്പിച്ചത് ഞാൻ ഓർക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് ശ്വസിച്ചാൽ കാൻസർ വരെയുള്ള രോഗം വരാം എന്ന് . ഇത് എത്രയും വേഗം നമുക്ക് വൃത്തിയാക്കി എടുക്കണം ഇല്ലെങ്കിൽ നിനക്കും നിന്റെ കുടുംബത്തിനും മാത്രമല്ല ഈ നാടിന്റെ തന്നെ ആപത്താണ് അങ്ങനെ അവരെല്ലാവരും കൂടി പരിശ്രമിച്ച് അവന്റെ വീടും പരിസരവും മാലിന്യ വിമുക്തമാക്കി.

ആദിത്യൻ പി. പ്രശാന്ത്
5 B ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ