"എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/ചുമരിലെ അമ്മാവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചുമരിലെ അമ്മാവൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= സഫ ഫാത്തിമ   
| പേര്= സഫ ഫാത്തിമ   
| ക്ലാസ്സ്= 2 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

11:28, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചുമരിലെ അമ്മാവൻ


ചുമരിലെ അമ്മാവൻ

ജനുവരിയൊന്നാം തിയ്യതി വന്നേ
ചുമരിൽ പുതിയൊരു അമ്മാവൻ ക്രിസ്മസ് ബക്രീദ് ഓണവും വിഷുവും
(ഗാന്ധി ജയന്തി ചിൽഡ്രൻസ്‌ ഡേ )2
അവധികളെല്ലാം ചോപ്പ് നിറത്തിൽ
തിളങ്ങി നിൽക്കുമോരമ്മാവൻ

      ജനുവരിയാദ്യം വന്നത് കൊണ്ടോ
(പിന്നെവരുന്നുഫെബ്രുവരി )2
മാർച്ചിന് ശേഷംഏപ്രിലുമുണ്ട്
മെയ്‌, ജൂൺ, ജൂലൈ, ആഗസ്റ്റ്
    
      പുറകെ വരുന്നു സെപ്റ്റംബർ
കളിചിരിയോടെ ഒക്ടോബർ
നവംബറെത്തി പാട്ടുകൾ പാടി
(ഡിസംബറുണ്ടേ പിന്നാലെ )2

 

സഫ ഫാത്തിമ
3 D എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത