"സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/ഞാനും എൻ്റെ പരിസരവും.. ഒരു വിചിന്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 9: | വരി 9: | ||
പൗരനും ഉത്തരവാദിത്വമുണ്ട്.
| പൗരനും ഉത്തരവാദിത്വമുണ്ട്.

ഇന്ന് അവന്റെ പരിസരങ്ങൾ ഒന്നുകൂടി മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്. പൊതുസ്ഥലങ്ങളും പൊതുസ്ഥാപനങ്ങളും അനുദിനം മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിത്. മാലിന്യങ്ങൾ വലിച്ചെറിയുകയാണ് നാം .നിഷേപിക്കാനുള്ള സാഹചര്യങ്ങൾ പലയിടങ്ങളിലും ഇല്ല. കാരണം സ്വന്തം കാര്യം സിന്ദാബാദ് എന്ന അവസ്ഥാമനോഭാവം മാറണം.ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പരിഷ്കാര സൂര്യൻ തലയ്ക്കു മുകളിൽ കത്തി നിൽക്കുമ്പോഴും നാം ഒരിക്കലും അപരിഷ്കൃതത്വ ത്തിൻറെ അന്ധകാരത്തിൽ അമർന്നു കഴിയുന്ന സമൂഹമായി നാം മാറരുത് .കാരണം ജീവിതം ദൈവദാനം, ജീവിതം ഒന്നേയുള്ളൂ.

കൂടാതെ നാമിന്ന് ഫാസ്റ്റ്ഫുഡിനു പുറകേ പായുകയാണ്.ഇവ ആരോഗ്യമില്ലാത്ത തലമുറയെ സൃഷ്ടിക്കാൻ ആണ് നമ്മെ പഠിപ്പിക്കുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ കാക്കുന്നതാണ്.സ്വാഭാവിക രോഗപ്രതിരോധശേഷി നേടി എടുക്കുകയാണ് വേണ്ടത് .ഈ കൊറോണ കാലത്ത്നമുക്ക് പുതിയ പുതിയ പാഠങ്ങൾ സൃഷ്ടിക്കാം,പഠിക്കാം. കാരണം പരിസര ശുചീകരണത്തോടൊപ്പം ആരോഗ്യകാര്യത്തിലും ശ്രദ്ധാലുക്കൾ ആവാം. ജൈവ പച്ചക്കറികളും മറ്റും നമുക്ക് നമ്മുടെ വീട്ടുവളപ്പിൽ ഉൽപാദിപ്പിക്കാം. ഗാന്ധിജി എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിൽ പറയുന്നത് പോലെ "വ്യക്തിയും സമൂഹവും ഒരുമിച്ച് നന്നാകണം എന്നാലേ രാജ്യം ഭദ്രം ആവുകയുള്ളൂ"........

"PAST IS A WASTE PAPER,PRESENT IS A NEWS PAPER,AND FUTURE IS A QUESTION PAPER': A P J
| "PAST IS A WASTE PAPER,PRESENT IS A NEWS PAPER,AND FUTURE IS A QUESTION PAPER': A P J

11:19, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഞാനും എൻ്റെ പരിസരവും.. ഒരു വിചിന്തനം
പൗരാണിക മതങ്ങളുടെയും സംസ്കാരങ്ങളുടെയും ആത്മീയ പാരമ്പര്യങ്ങളെയും പുറംഭൂമിയാണ് ഏഷ്യൻ ഭൂഖണ്ഡം. ഇന്ന് ഏഷ്യൻ ഭൂഖണ്ഡം മുഴുവനും തന്നെ കൊടുംമാരിയുടെ കൈപ്പിടിയിൽ നിന്നുലഞ്ഞു കൊണ്ടിരിക്കുകയാണ്. തഥവസരത്തിൽ നാം ശുചിത്വം പാലിക്കേണ്ടിയിരിക്കുന്നു .പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ഒരു ദിവസം വീടും പരിസരവും ശുചിത്വമാക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു .തഥ വസരത്തിൽ പരിസരം, ശുചിത്വം ,ആരോഗ്യം, എന്നിവ പ്രാധാന്യമർഹിക്കുന്നു. ഒരു വ്യക്തിയെ സംബന്ധിച്ച് അവനാദ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം .ആരോഗ്യം ഇല്ലാത്ത ജീവിതം ദുരിതപൂർണ്ണം ആണ്. കേവലം ആരോഗ്യമുള്ള ഒരു വ്യക്തി ഒരു പൂർണ ആരോഗ്യവാനാണെന്ന് നമുക്ക് ഒരിക്കലും അഭിപ്രായപ്പെടാൻ സാധിക്കുകയില്ല. കാരണം ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥയാണ്. രോഗമില്ലാത്ത അവസ്ഥയ്ക്ക് പരിസരശുചിത്വം അത്യന്താപേക്ഷിതമാണ് .ഒരു വ്യക്തിയെ സംബന്ധിച്ച് അവരുടെ വീടും നാടും എല്ലാം ശുചീകരിക്കേണ്ട മേഖലകളാണ്. പക്ഷേ മനുഷ്യൻ അതിനു തയ്യാറാവുന്നില്ല . എഴുത്തച്ഛൻ ലക്ഷ്മണസാന്ത്വനം എന്ന കവിതാ വിഭാഗത്തിൽ പറയുന്നതുപോലെ "ചക്ഷുശ്രവണ ഗളസ്ഥമാം ദർദുരം ഭക്ഷണത്തിന് അപേക്ഷിക്കുന്നതു പോലെ കാലാഹിനാ പരിഗ്രസ്തമാം ലോകവും ആലോല ചേതസാ ഭോഗങ്ങൾ തേടുന്നു". പാമ്പിന്റെ വായിലകപ്പെട്ട തവള ഭക്ഷണത്തിനായി തന്റെ ജീവിതാവസാനംവരെ ആഗ്രഹിക്കുന്നു. കാലമാകുന്ന പാമ്പിനെ വായിലകപ്പെട്ട മനുഷ്യൻ സുഖലോലുപതയിൽ മുഴുകി ജീവിക്കാൻ ആഗ്രഹിക്കുന്നു.മരണം ഇന്ന് അവന്റെ മുൻപിൽ എത്തി നിൽക്കുകയാണ് .എത്ര മ്ലേച്ചകരമായ പ്രവർത്തിയാണ് കാണിക്കുന്നത്. "ദൈവത്തിന്റെ സ്വന്തം നാട് " എന്ന് കേരളം എത്ര ഉയർത്തി പറഞ്ഞാലും നയങ്ങൾ നടപ്പിലാക്കാൻ ഏതൊരു പൗരനും ഉത്തരവാദിത്വമുണ്ട്. ഇന്ന് അവന്റെ പരിസരങ്ങൾ ഒന്നുകൂടി മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്. പൊതുസ്ഥലങ്ങളും പൊതുസ്ഥാപനങ്ങളും അനുദിനം മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിത്. മാലിന്യങ്ങൾ വലിച്ചെറിയുകയാണ് നാം .നിഷേപിക്കാനുള്ള സാഹചര്യങ്ങൾ പലയിടങ്ങളിലും ഇല്ല. കാരണം സ്വന്തം കാര്യം സിന്ദാബാദ് എന്ന അവസ്ഥാമനോഭാവം മാറണം.ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പരിഷ്കാര സൂര്യൻ തലയ്ക്കു മുകളിൽ കത്തി നിൽക്കുമ്പോഴും നാം ഒരിക്കലും അപരിഷ്കൃതത്വ ത്തിൻറെ അന്ധകാരത്തിൽ അമർന്നു കഴിയുന്ന സമൂഹമായി നാം മാറരുത് .കാരണം ജീവിതം ദൈവദാനം, ജീവിതം ഒന്നേയുള്ളൂ. കൂടാതെ നാമിന്ന് ഫാസ്റ്റ്ഫുഡിനു പുറകേ പായുകയാണ്.ഇവ ആരോഗ്യമില്ലാത്ത തലമുറയെ സൃഷ്ടിക്കാൻ ആണ് നമ്മെ പഠിപ്പിക്കുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ കാക്കുന്നതാണ്.സ്വാഭാവിക രോഗപ്രതിരോധശേഷി നേടി എടുക്കുകയാണ് വേണ്ടത് .ഈ കൊറോണ കാലത്ത്നമുക്ക് പുതിയ പുതിയ പാഠങ്ങൾ സൃഷ്ടിക്കാം,പഠിക്കാം. കാരണം പരിസര ശുചീകരണത്തോടൊപ്പം ആരോഗ്യകാര്യത്തിലും ശ്രദ്ധാലുക്കൾ ആവാം. ജൈവ പച്ചക്കറികളും മറ്റും നമുക്ക് നമ്മുടെ വീട്ടുവളപ്പിൽ ഉൽപാദിപ്പിക്കാം. ഗാന്ധിജി എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിൽ പറയുന്നത് പോലെ "വ്യക്തിയും സമൂഹവും ഒരുമിച്ച് നന്നാകണം എന്നാലേ രാജ്യം ഭദ്രം ആവുകയുള്ളൂ"........ "PAST IS A WASTE PAPER,PRESENT IS A NEWS PAPER,AND FUTURE IS A QUESTION PAPER': A P J
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം