"സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കഥ}}

11:14, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം
മാളവികയുടെ  വീട് സിറ്റിയിൽ ആണ് .  ഒരു രണ്ടു നില കെട്ടിടം . ആ സിറ്റിയിൽ ഒരു വലിയ മാവ് അല്ലാതെ വേറെ ഒരു മരവുമില്ല.ചിലപ്പോ അ വൾ മാവിന്റെ ചില്ലകളിൽ നോക്കി വെറുതെ നിൽക്കും.ഒരു ദിവസം അവള് സ്കൂളിലേക്ക് പോകുംപോൾ ഒരു പക്ഷി കൂട് കൂട്
ഉണ്ടാക്കുന്നത് കണ്ടൂ. അവൾക്ക് അത് ഒരു വിനോദം അയി തോന്നി .അവരുടെ വീട്ടിൽ പലപ്പോഴും ജനലുകൾ അടച്ചിടുകയാണ് പതിവ്. ഒരു ദിവസം മാളവിക കിളിക്കൂട് നോക്കി.അവിടെ പക്ഷി ഇല്ല.അവൾക്ക് ആശ്ചര്യം തോന്നി. അങ്ങനെ അവധിക്കാലം എത്തി.അവധിക്കാലം എത്തിയപ്പോൾ തന്നെ മാളവിക അവളുടെ മുത്തച്ഛന്റെ അടുത്തേയ്ക്ക് പോയി.അവിടെ ചെന്നപ്പോൾ അവൾക്ക് അവിടുത്തെ അന്തരീക്ഷം ഒരുപാട്   ഇഷ്ടപ്പെട്ടു.മാളവിക ഒരുദിവസം അവളുടെ മുത്തച്ഛന്റെ അടുത്തേയ്ക്ക് ചെന്നൂ. എന്നിട്ട് പറഞ്ഞു . ഇവിടെ എന്തൊരു സുഖമണ് .ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് പലപ്പോഴും ജനലുകൾ  അടച്ചിടുകയാണൂ പതിവ്.അപോൾ മുത്തച്ഛൻ ചോദിച്ചു. അത് എന്തിനാ? സിറ്റിയിൽ അയതുകൊണ്ട് വാഹനവും പുകയും കൂടുതലാണ്. മുത്തച്ഛൻ മറുപടി പറഞ്ഞു . മോളെ നിങ്ങൾ താമസിക്കുന്ന സ്ഥലം പരിസ്ഥിതി മലിനീകരണം ഉള്ള സ്ഥലമാണ്.വാഹനങ്ങളിൽ നിന്നുയരുന്ന പുക നമ്മൾ ശ്വസിക്കുന്ന വായു ഇല്ലാതാക്കും.ഈ സമയം മാളവിക പറഞ്ഞു .ഞാൻ ഒരു പക്ഷിയുടെ കാര്യം പറഞ്ഞിരുന്നു.ഓർമ്മയുണ്ടോ?പക്ഷിപോയത്തിന്റെ കാരണവും ഇതു തന്നെ ആയിരിക്കും. ഈ പരിസ്ഥിതി മലിനം ആകാതിരിക്കാൻ നമ്മുക്ക് എന്ത് ചെയ്യാൻ കഴിയും
തീർച്ച ആയും  മുത്തച്ഛൻ പറഞ്ഞു  .വഴിയോരങ്ങളിലും വീടുകളിലും  ചെടികൾ നടുന്നത് നല്ലതാണ്  .അങ്ങനെ അവളുടെ  അവധി കാലം കഴിഞ്ഞു .സ്കൂൾ തുറന്നു  പരിസ്തി ദിനത്തിന്റെ അന്ന് മാളവിക അധ്യാപക നോട് പറഞ്ഞു  വഴിയോരങ്ങളിലും മറ്റു പ്രദേശങ്ങളിലും സ്കൂളിലും മരം നട്ടു നമുക്ക് ഈ പരിസ്ഥിതി ദിനം ആചരിക്കുന്നത് നല്ലതല്ലേ. അധ്യാപക ന്‌ ഈ ആശയം നല്ലതായി തോന്നി. അധ്യാപക  അവളെ  അഭിനന്ദിച്ചു .
കഥ എഴുതിയത്   
അക്ഷയ ആർ ദീപു
8 A സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ