"സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും, പരിസര ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=    വ്യക്തിശുചിത്വവും, പരിസര ശുചിത്വവും     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p>
രോഗപ്രതിരോധം എന്നാൽ രോഗത്തെ പ്രതിരോധിക്കുക എന്നാണ്.അതിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് രോഗപ്രതിരോധ ശേഷിയാണ് രോഗപ്രതിരോധശേഷി എന്നാൽ ഒരു വ്യക്തിയുടെ ശരീരത്തിൽ ഏത് വലിയ രോഗത്തേയും ചെറുത്തു നിൽക്കാനുള്ള പ്രതിരോധശേഷിഉണ്ടാക്കുക എന്നാണ്.അതിനു വേണ്ടിയാണ് അതിനുവേണ്ടിയാണ് നാമോരുരുത്തരും ജനുക്കുമ്പോൾ തന്നെ നമുക്ക് പ്രതിരോധശെഷി ഉണ്ടാകാൻ BCG വാക്സിൻ എടുക്കുന്നത്.തുടർന്നുള്ള വളർച്ചയിലുംഓരോ വാക്സിനും മറ്റും എടുക്കുന്നത്.ഇങ്ങനെ രോഗപ്രതിരോധ ശേഷി ഉണ്ടായാൽ മാത്രമേഏതു രോഗത്തെയും പ്രതിരോധിക്കാനുള്ള ശേഷിനമ്മുടെ ശരീരത്തിനുണ്ടാകൂ. വാക്സിനുകൾ കൊണ്ടോ , ഇഞ്ചക്ഷൻ കൊണ്ടോ രോഗത്തെ പൂർണ്ണമായും നശിപ്പിക്കാൻ കഴിയില്ല.വ്യക്തിശുചിത്വവും, പരിസര ശുചിത്വവും അത്യാവശ്യമാണ്.രോഗപ്രതിരോധശേഷിക്കായി ആരോഗ്യമുള്ളശരീരം ആവശ്യമാണ്.

            ശുചിത്വമുള്ള ഭക്ഷണവും,ആരോഗ്യമുള്ള ശരീരവും,സന്തോഷമുള്ള മനസ്സും ആവശ്യമാണ്.കഴിവതും രോഗം വരാതെ ശ്രദ്ധിക്കണം.ആരും സ്വയം രോഗം വരുത്തിവെക്കരുത്.ഭക്ഷണത്തിൽ പഴങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.നമ്മൾ നമ്മളെത്തന്നെ ശ്രദ്ധക്കണം. 100 ൽ 60% രോഗവും ഉണ്ടാകുന്നത് ശുചിത്വം ഇല്ലായ്മയിലൂടെയും നമ്മുടെ അശ്രദ്ധ മൂലവുമാണ്.അതിനെ എല്ലാം നാം കണ്ടറിഞ്ഞ് പ്രതിരോധിക്കണം ഇങ്ങനെയെല്ലാം ചെയ്താൽ നമ്മുടെ ശരീരം രോഗ പ്രതിരോധശേഷി നേടിയതായി കണക്കാക്കാം.ഇങ്ങനെ നമുക്ക് രോഗപ്രതിരോധ ശേഷി നേടാം.
            </p><p> ശുചിത്വമുള്ള ഭക്ഷണവും,ആരോഗ്യമുള്ള ശരീരവും,സന്തോഷമുള്ള മനസ്സും ആവശ്യമാണ്.കഴിവതും രോഗം വരാതെ ശ്രദ്ധിക്കണം.ആരും സ്വയം രോഗം വരുത്തിവെക്കരുത്.ഭക്ഷണത്തിൽ പഴങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.നമ്മൾ നമ്മളെത്തന്നെ ശ്രദ്ധക്കണം. 100 ൽ 60% രോഗവും ഉണ്ടാകുന്നത് ശുചിത്വം ഇല്ലായ്മയിലൂടെയും നമ്മുടെ അശ്രദ്ധ മൂലവുമാണ്.അതിനെ എല്ലാം നാം കണ്ടറിഞ്ഞ് പ്രതിരോധിക്കണം ഇങ്ങനെയെല്ലാം ചെയ്താൽ നമ്മുടെ ശരീരം രോഗ പ്രതിരോധശേഷി നേടിയതായി കണക്കാക്കാം.ഇങ്ങനെ നമുക്ക് രോഗപ്രതിരോധ ശേഷി നേടാം.</p>
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യ സുരേഷ്
| പേര്= ആദിത്യ സുരേഷ്
വരി 18: വരി 18:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=pkgmohan|തരം=ലേഖനം}}

11:02, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  വ്യക്തിശുചിത്വവും, പരിസര ശുചിത്വവും   

രോഗപ്രതിരോധം എന്നാൽ രോഗത്തെ പ്രതിരോധിക്കുക എന്നാണ്.അതിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് രോഗപ്രതിരോധ ശേഷിയാണ് രോഗപ്രതിരോധശേഷി എന്നാൽ ഒരു വ്യക്തിയുടെ ശരീരത്തിൽ ഏത് വലിയ രോഗത്തേയും ചെറുത്തു നിൽക്കാനുള്ള പ്രതിരോധശേഷിഉണ്ടാക്കുക എന്നാണ്.അതിനു വേണ്ടിയാണ് അതിനുവേണ്ടിയാണ് നാമോരുരുത്തരും ജനുക്കുമ്പോൾ തന്നെ നമുക്ക് പ്രതിരോധശെഷി ഉണ്ടാകാൻ BCG വാക്സിൻ എടുക്കുന്നത്.തുടർന്നുള്ള വളർച്ചയിലുംഓരോ വാക്സിനും മറ്റും എടുക്കുന്നത്.ഇങ്ങനെ രോഗപ്രതിരോധ ശേഷി ഉണ്ടായാൽ മാത്രമേഏതു രോഗത്തെയും പ്രതിരോധിക്കാനുള്ള ശേഷിനമ്മുടെ ശരീരത്തിനുണ്ടാകൂ. വാക്സിനുകൾ കൊണ്ടോ , ഇഞ്ചക്ഷൻ കൊണ്ടോ രോഗത്തെ പൂർണ്ണമായും നശിപ്പിക്കാൻ കഴിയില്ല.വ്യക്തിശുചിത്വവും, പരിസര ശുചിത്വവും അത്യാവശ്യമാണ്.രോഗപ്രതിരോധശേഷിക്കായി ആരോഗ്യമുള്ളശരീരം ആവശ്യമാണ്.

ശുചിത്വമുള്ള ഭക്ഷണവും,ആരോഗ്യമുള്ള ശരീരവും,സന്തോഷമുള്ള മനസ്സും ആവശ്യമാണ്.കഴിവതും രോഗം വരാതെ ശ്രദ്ധിക്കണം.ആരും സ്വയം രോഗം വരുത്തിവെക്കരുത്.ഭക്ഷണത്തിൽ പഴങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.നമ്മൾ നമ്മളെത്തന്നെ ശ്രദ്ധക്കണം. 100 ൽ 60% രോഗവും ഉണ്ടാകുന്നത് ശുചിത്വം ഇല്ലായ്മയിലൂടെയും നമ്മുടെ അശ്രദ്ധ മൂലവുമാണ്.അതിനെ എല്ലാം നാം കണ്ടറിഞ്ഞ് പ്രതിരോധിക്കണം ഇങ്ങനെയെല്ലാം ചെയ്താൽ നമ്മുടെ ശരീരം രോഗ പ്രതിരോധശേഷി നേടിയതായി കണക്കാക്കാം.ഇങ്ങനെ നമുക്ക് രോഗപ്രതിരോധ ശേഷി നേടാം.

ആദിത്യ സുരേഷ്
8 C സെൻ തോമസ് ഹയർസെക്കന്ററി സ്ക്കൂൾ,കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം