ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശ‍ുചിത്വം കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42030 (സംവാദം | സംഭാവനകൾ)
No edit summary
CHITHRA DEVI (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
| സ്കൂൾ കോഡ്= 42030
| സ്കൂൾ കോഡ്= 42030
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആറ്റിങ്ങൽ
| ജില്ല=   തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

23:33, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശ‍ുചിത്വം കേരളം     


ഏത് ഒര‍ു വ്യക്തിക്ക‍ും ആദ്യം വേണ്ട കാര്യമാണ് ശ‍ുചിത്വം. ശ‍ുചിത്വമ‍ുണ്ടെങ്കിൽ മാത്രമെ ഏതൊരാൾക്ക‍ും പകർച്ച വ്യാധികളിൽ നിന്ന‍ും രക്ഷപ്പെടാൻ കഴിയ‍ൂ. കൊഴ‍ുപ്പ് അടങ്ങിയ ഭക്ഷണം കഴിച്ച‍ുകൊണ്ടിര‍ുന്നാൽ നമ്മ‍ടെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്ക‍ുകയാണ് ചെയ്യ‍ുന്നത്. വിറ്റാമിൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ മാത്രമെ ശരിയായ ആരോഗ്യസ്ഥിതി ക‍ൂട‍ുകയ‍ുളള‍ു. പരിസ്ഥിതിപാലനം ക‍ൂടി വേണം. പരിസ്ഥിതി ഇല്ലായ്കിൽ മന‍ുഷ്യനില്ല. കാരണം മന‍ുഷ്യൻ ജീവിക്കണമെങ്കിൽ വായ‍ു വേണം.

മ‍‍ുഹ്സിന
3A ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം