"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ ശുചിത്വം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 4 }} പ്രിയ കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
23:28, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
പ്രിയ കൂട്ടുകാരെ..... < നമ്മൾ അനുഭവിച്ചതിൽ വെച്ച് ഏറ്റവും മോശം ആയ ഒരു കാലഘട്ടം ആയിരുന്നു 2020. അതിനെ കുറിച്ചൊരു ലേഖനമായി നിങ്ങള്ക്ക് ഞാൻ പറഞ്ഞു തരാം .....
കൊറോണ എന്ന ഒരു വലിയ രോഗം നമ്മുടെ ജീവിതം മുഴുവൻ ഇരുട്ടിൽ ആക്കിയിട്ടുണ്ട്. എന്ത് ചെയ്യണമെന്നോ എങ്ങനെ അതിനെ നേരിടണമെന്നോ അറിയാത്ത ഒരു സമയം നമ്മുക്ക് ഉണ്ടായിട്ടുണ്ട്. അങ്ങനെ അറിവുള്ളവർ നമ്മുക്ക് പറഞ്ഞു തന്നു. ഈ രോഗത്തെ നമ്മൾ പേടിക്കുകയല്ല വേണ്ടത്. മറിച് ജാഗ്രത പുലർത്തുകയാണ് വേണ്ടത് എന്ന്. പലതിനും ഒരുപോലെ കൂട്ടായ്മയോടെ നിലക്കാത്ത ജനമനസ്സുകളെ നമുക്ക് പല സാഹചര്യത്തിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഈ രോഗത്തിനെതിരെ ഈ ലോകം മുഴുവൻ നമ്മുക്ക് ഒത്തിരി കാര്യം പഠിപ്പിച്ചു തന്നു... < ______അകന്നിരിക്കാം നമ്മുക്ക് നാളെ അടുത്തിരിക്കാനായി ------ ഇതിനു വേണ്ടി നമ്മുക്ക് ചെയ്യാൻ കഴിയുന്നത് ഇത്ര മാത്രം ആണ് എല്ലാവരും പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം,എപ്പോഴും രണ്ടു കൈകളും ഇരുപത് സെക്കൻഡിൽ നന്നായി കഴുകുക , ജലദോഷം ചുമ എന്നിവയൊക്കെ ഉണ്ടെങ്കിൽ അതിവേഗം 112 ലേക്ക് വിളിച്ചു മരുന്നുകൾ ലഭ്യമാക്കുക , പുറത്തു ഇറങ്ങാതിരിക്കുക , പനിയുള്ളവരുടെ അടുത്ത് പോകാതിരിക്കുക , ആൾക്കൂട്ടം കൂടാതിരിക്കുക്ക എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രതേകിച്ചു ശ്രദ്ധിക്കുക.... നേരത്തെ പറഞ്ഞ കാര്യങ്ങൾ ഒന്നും മറന്നിടല്ലേ കൂട്ടുകാരെ -------
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം