"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/ദുരന്തങ്ങൾക്കിടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

23:11, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദുരന്തങ്ങൾക്കിടയിൽ


2018, 2019 വർഷങ്ങളിൽ നമ്മുടെ കേരളത്തെ നടുക്കിയ സംഭവമായിരുന്നു പ്രളയം. ധാരാളം വീടുകൾ നഷ്ടപ്പെട്ടു.ജനങ്ങൾ ദിവസങ്ങളോളം ക്യാമ്പുകളിലുമായി. ഞാനും കുടുംബവും ക്യാമ്പിലായിരുന്നു.എന്റെ വീട്ടിനും വിള്ളലുകൾ വീണിരുന്നു. എന്തൊരു ഭീകര മഴയും കാറ്റുമായിരുന്നു. ഓർക്കാൻ കൂടിവയ്യ. ഇന്നിതാ 2020 ആയപ്പോൾ മഹാമാരിയായ കോവിഡ് 19. എല്ലാ രാജ്യങ്ങളേയും വിഴുങ്ങി.ചൈനയിലെ വുഹാനിലാണ് ആദ്യം പിടിപെട്ടത്. അവിടെ എത്ര ആളുകൾ മരണപ്പെട്ടു. ഇന്നിതാ അമേരിക്കയും, ഇറ്റലിയും, സ്പെയിനുമൊക്കെ ഈരോഗത്തിന്റെ കീഴിലുമായി. നമ്മുടെ കൊച്ചു കേരളം രക്ഷപ്പെട്ടു. എങ്കിലും നമുക്കു തന്ന നിർദ്ദേശങ്ങൾ നാം പാലിക.കൈകൾ സോപ്പിട്ടു കഴുകുക, ആൾത്തിരക്കിൽ പോകരുത്, റോഡിൽആവശ്യമില്ലാതെ ഇറങ്ങി സഞ്ചരിക്കരുത്, മാസ്കുകൾ എപ്പോഴും ധരിക്കുക, വീടും പരിസരവും വൃത്തിയാക്കുക.പാടവും പറമ്പും കൃഷിഭൂമിയാക്കുക. അങ്ങനെ നമുക്ക് നല്ല ശീലങ്ങളിലേക്ക് മടങ്ങാം.


ഗൗരി കൃഷ്ണ
ക്ലാസ്സ് നാല് ശ്രേയ എൽ.പി.എസ്. ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം