ഉള്ളടക്കത്തിലേക്ക് പോവുക

"ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bodhi2012 (സംവാദം | സംഭാവനകൾ)
No edit summary
CHITHRA DEVI (സംവാദം | സംഭാവനകൾ)
No edit summary
 
വരി 19: വരി 19:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

23:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരം ഒരു വരം

വെയിൽ അടിച്ചു വരണ്ടു കിടക്കുന്ന മണ്ണിലേയ്ക്ക് ഒരു മഴ പെയ്തു. മണ്ണ് നനഞ്ഞതും മണ്ണിൽ നിന്നും ഒരു തൈ മുളച്ചു വന്നു. അത് പതിയെ വലുതായി. അതിൽ ചെറിയ കൊമ്പുകൾ വന്നു. ഒരു പന്തലു പോലെ തണലായി. അതിൽ കിളികൾ കൂടു കൂട്ടി. പൂവുകൾ വന്നു കായകൾ പഴുത്തു ഫലമായി മാറി. അത് കാണാൻ തന്നെ അതിമനോഹരം ആയിരുന്നു. കാലം പോകും തോറും അത് വലിയ ഒരു വൻമരമായി മാറി. ആ മരം നാടിനും നാട്ടുകാർക്കും ഒരു വരമായി മാറുകയും ചെയ്തു .


ധനേഷ് എം.എ
3 ശ്രേയ എൽ.പി.എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം