"ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/എൻറെ പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എൻറെ പരിസരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
22:56, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എൻറെ പരിസരം
നമ്മുടെ പരിസരം ഇന്ന് മലിനമായി കൊണ്ടിരിക്കുകയാണ്. അതിന് കാരണവും നാം തന്നെ യാണ്. ഈ അവധിക്കാലത്ത് നമ്മുടെ പരിസരം നമുക്ക് വൃത്തിയാക്കാം. അതിനായി നമ്മുടെ വീട്ടുമുറ്റത്ത് ഒരു ചെറിയ പൂന്തോട്ടം ഒരുക്കാം. അടുക്കള വശത്തായി ഒരു പച്ചക്കറി തോട്ടവും ഒരുക്കാം. ഇതിലൂടെ ഗുണമേന്മയുള്ളതും കീടനാശിനി ഇല്ലാത്തതുമായ പച്ചക്കറി നമുക്ക് കിട്ടുന്നു. ഇതിലൂടെ നമ്മുടെ ആഹാരം മികച്ചതാക്കാൻ കഴിയുന്നു. പ്ളാസ്റ്റികുകൾ വലിച്ചെറിയാതെയും കത്തിക്കാതെയും ഇരിക്കുക. നമ്മുടെ വീട്ടുമുറ്റത്ത് ഔഷധ ചെടികളും മരങ്ങളും നട്ട് പിടിപ്പിക്കുക .നമ്മുടെ ഒരോരുത്തരുടെയും പരിസരം വൃത്തിയാക്കുമ്പോൾ നാടിന്റെ പരിസരവും വൃത്തിയാകും
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം