"കൊളവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം/ലോൿ ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോൿ ഡൗൺ | color= 5 }} <center> <poem> നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=      5
| color=      5
}}
}}
{{Verification | name=Panoormt| തരം=  കവിത}}

22:52, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോൿ ഡൗൺ

നാടടപ്പിച്ചു
വീടടപ്പിച്ചു മനസ്സടപ്പിച്ചു
സർവ്വാധിപതിയാവുന്നു
സൂര്യൻ മാത്രം
മറ്റൊന്നും ചെയ്യാത്തതിനാൽ
ഉണരുകയും ഉറങ്ങുകയും
ചെയ്യുന്നു
 

റിഫ
അഞ്ചാം തരം ബി കൊളവല്ലൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
തലശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത