ഉള്ളടക്കത്തിലേക്ക് പോവുക

"പള്ള്യം എൽ.പി.എസ്/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14843 (സംവാദം | സംഭാവനകൾ)
No edit summary
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
 
വരി 35: വരി 35:
| color=      1
| color=      1
}}
}}
{{Verification|name=pkgmohan|തരം=കവിത}}

21:13, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19


പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
നമുക്കീ ദുരന്തത്തിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
അല്പ്ക്കാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട, പിണങ്ങിടേണ്ട
പരിഹാസ രൂപണം കരുതൽ ഇല്ലാതെ
നടക്കുന്ന സോദരരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ലേ
ഒരു ജനതയെ തന്നെയല്ലേ ആരോഗ്യ രക്ഷയ്ക്കു
നൽകും നിർദേശങ്ങൾ പാലിച്ചീടാം നടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേ നേരിടാം ശ്രദ്ധയോടെ നാളുകൾ
സമർപ്പിക്കാം ഈ ലോക നന്മയ്ക്ക് വേണ്ടി

ഷസാ ഫാത്തിമ
3 എ, പള്ള്യം എൽ.പി.എസ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത