"ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''കോവിഡ് കാലം | color=5 }} <center> <poem> '...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color= 4     
| color= 4     
}}
}}
{{Verification|name=pkgmohan|തരം=കവിത}}

21:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് കാലം

കുരുവീ കുരുവീ എങ്ങോട്ടാണീ
കോവിഡ് കാലത്ത്
കൊറോണയെന്നൊരു മാരക രോകം
പിടികൂടും നിന്നെ
കുട്ടികൾ ഞങ്ങൾ വീട്ടിലിരിക്കും
ലോക്ഡൗൺ കാലത്ത്
കളി ചിരിയില്ല കറങ്ങലുമില്ല
ഈ കരുതൽക്കാലത്ത്
പിണറായ് സാറും ശൈലജ ടീച്ചറും
നിത്യമോതുന്നു
സാനിറ്റൈസറും മാസ്കുമെല്ലാം
ഉപയോഗിച്ചീടാൻ
പോലീസ് മാമനും നേഴ്സുമാമിയും
കഷ്ടപ്പെടും കാലം
ഒന്നിച്ചൊന്നായ് വീട്ടിലിരിക്കാം
അകലം പാലിക്കാം
വാ കുരുവീ വരു കുരുവീ
എന്നോടൊപ്പം നീ
പാലും പഴവും നെല്ലും കതിരും
നൽകീടാമല്ലോ ഞാൻ നൽകിടാമല്ലോ

അനാമിക.എസ്
4 A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത