|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= നമ്മൾ ശ്രദ്ധിക്കേണ്ടത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| നമ്മൾ ശ്രദ്ധിക്കേണ്ടത്
| |
|
| |
|
| സുന്ദരൻ ഒരു മുതിർന്ന പയ്യനാണ്. അവനു ശുചിത്വം നന്നേ കുറവാണ് . അവന്റെ അച്ഛനും ഇങ്ങനെ തന്നെ ആയിരുന്നു.
| |
| ഇപ്പോൾ അവന്റെ അച്ഛൻ അവനെ വിട്ടു പോയിരിക്കുകയാണ് .
| |
| അവന്റെ ജനനനാൾ തന്നെ അവന്റെ അമ്മയുടെ മരണനാളായി ആചരിക്കേണ്ടി വന്നു.
| |
| സുന്ദരന്റെ ഈ ദുശീലങ്ങളും വൃത്തിയില്ലായ്മയും കൊണ്ട് ആളുകൾ പൊറുതി മുട്ടിയിരിക്കുകയാണ്.
| |
|
| |
| എങ്കിലും ആരോരും ഇല്ലാത്ത കുട്ടിയല്ലേ എന്ന് കരുതി അവനു വല്ലതുമൊക്കെ നൽകി സഹായിച്ചു പോന്നു .
| |
| ഇപ്പോൾ സുന്ദരന് 26 വയസ്സ് തികഞ്ഞിരിക്കുകയാണ് .
| |
| എന്നാലും അവനു കാര്യപ്രാപ്തി ആയിട്ടില്ല
| |
| സുന്ദരന്റെ ഈ ശുചിത്വമില്ലായ്‌മ തന്നെ അവന്റെ നാശത്തിനു കാരണമായി വന്നു.
| |
| വല്ല മരണ വീട്ടിലോ മറ്റെവിടെയെങ്കിലും പോയി വന്നാൽ കൈ കൂടെ കഴുകാതെ ഭക്ഷണത്തിനു ഇരിക്കും .
| |
| ഭാഗ്യത്തിന് ഭക്ഷണം കഴിഞ്ഞാലെങ്കിലും കൈ കഴുകും.
| |
|
| |
| കുളിക്കണമെന്നു തോന്നിയാൽ മാത്രം കുളിക്കും. താൻ താമസിക്കുന്ന വീടും താൻ ഉറങ്ങുന്ന മുറിയും താൻ കിടക്കുന്ന കിടക്കയും വൃത്തിയാക്കി വെക്കാനുള്ള സാമാന്യ ബോധം സുന്ദരന് ഉണ്ടായിട്ടില്ല .
| |
| ഇപ്പോൾ സുന്ദരൻ ഒരു വലിയ അസുഖത്തോട് മല്ലിടുകയാണ് .
| |
| പ്ളേഗ് എന്ന മാരകമായ അസുഖം സുന്ദരന് വന്നിരിക്കുകയാണ് .
| |
| സുന്ദരൻ ഇപ്പോൾ വല്ലാത്ത അവസ്ഥയിലാണ് .
| |
| നാട്ടുകാർ സുന്ദരന് ബോധവത്കരണ ക്‌ളാസ് നല്കാൻ ശ്രമിച്ചിരുന്നു .
| |
| സുന്ദരനിപ്പോൾ അഞ്ചോ ആറോ ബോധവൽക്കരണ ക്‌ളാസ്സുകളിൽ പങ്കെടുത്തിട്ടുണ്ട്.
| |
| ചെറിയ ചെറിയ മാറ്റങ്ങളും വരാൻ തുടങ്ങി .
| |
| ഇപ്പോൾ അവൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. .
| |
| ഇപ്പോൾ സുന്ദരന്റെ ജീവൻ ഡോക്ടറുടെ കൈയിലാണുള്ളത്.
| |
|
| |
| "അതിനാൽ കൂട്ടരേ , നാം ഓർമിക്കേണ്ടത്
| |
| 'ശുചിത്വം' അത് നമ്മുടെ ദിനചര്യയിലെ ഒരു സുപ്രധാന ഘടകമാണ് .
| |
| നമ്മുടെ ഓരോ ശരീരഭാഗവും ശുചിത്വത്തോടെ ശ്രദ്ധിക്കേണ്ടത് നമ്മുടെ ആവശ്യമാണ് .
| |
| ഇപ്പോൾ സുന്ദരന് വന്ന അവസ്ഥ നമ്മളിൽ ആർക്കും വരാതിരിക്കാൻ സൂക്ഷിക്കണം "
| |
|
| |
| ----------------------------------------
| |
|
| |
| {{BoxBottom1
| |
| | പേര്= ആർച്ച പ്രദോഷ്
| |
| | ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14456
| |
| | ഉപജില്ല= ചൊക്ലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| |
|
| |
|
| |
|
| |