"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(a) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=vrsheeja| തരം=ലേഖനം}} |
20:26, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
2020 വർഷത്തെ മഹാമാരി എന്ന് തന്നെ പറയാം കോവിഡ് 19. അതിനെ ഞങ്ങൾ പ്രതിരോധിക്കാൻ പ്രധാനമായും ചെയ്യേണ്ടത് വ്യക്തിശുചിത്വം പാലിക്കുക എന്നതാണ്.കൈകൾ ഓരോ ഇരുപത് മിനിറ്റിലും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. എന്നാൽ മാത്രമേ ഈ വൈറസ്സിനെ ചെറുക്കാൻ കഴിയുകയുള്ളൂ. ഗവൺമെന്റും, ആരോഗ്യപ്രവർത്തകരും പോലീസുകാരും പറയുന്നത് നമ്മൾ അനുസരിക്കുക. എന്നാൽ മാത്രമേ ഈ മഹാമാരിയെ ചെറുക്കാൻ കഴിയുകയുള്ളൂ. പിന്നെ പുറത്തിറങ്ങി നടക്കാൻ പാടില്ല. ലോകമെമ്പാടുമുള്ള ജനങ്ങൾ അനുഭവിക്കുന്നത് നമ്മൾ കാണുന്നില്ലേ. അതുകൊണ്ട് നമ്മൾ വ്യക്തി ശുചിത്വം പാലിച്ചു നിൽക്കുകയേ നിവൃത്തി ഉള്ളൂ. പരിഭ്രാന്തി അല്ല ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം