"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ കൊറോണ (കോവിഡ് 19)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=vrsheeja| തരം=കവിത}}

20:24, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


കൊറോണ (കോവിഡ് 19)

ഒറ്റക്കെട്ടായി നമുക്ക് നേരിടാം
കൊറോണ എന്നൊരു വൈറസിനെ
കൈകഴുകീടേണം സോപ്പിനാലേ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ
നന്നായകലവും പാലിക്കേണം
മാസ്ക്കുുകളെപ്പോഴും വേണം താനും
ഉത്തരവാദിത്തമെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാകേണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പെടുത്തൂ
ധാർമ്മികമായ് നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തിടാതെ
ഓഖി സുനാമി പ്രളയത്തിനെ
നേരിട്ടൊരാ ധീരരാം സോദരമുണ്ടിവിടെ
എത്രയും വേഗം തുരത്തിടാനായ്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്

ശിവദ ശൈലേഷ്
5 C ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത