"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി ]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=ലേഖനം }}

19:59, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുന്നതാണ് .ആരോഗ്യശാസ്ത്രത്തിന്റെയും രോഗപ്രതിരോധശസ്ത്രത്തിന്റെയും അടിത്തറയാണ് ഈ ആപ്തവാക്യം എന്നു പറയാം .അംഗവൈ കല്യമോ രോഗമോ ഇല്ലാത്ത അവസ്ഥ മാത്രമല്ല ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണ് ആരോഗ്യം എന്ന് ലോക ആരോഗ്യ സംഘ്‌ ടന ആരോഗ്യത്തെ നിർവചിച്ചിരിക്കുന്നു .ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾക്കു തടസ്സം നേരിടുമ്പോൾ അത് അനാരോഗ്യത്തിന്റെ അഥവാ രോഗത്തിന്റെ രൂപത്തിൽ പ്രതിഫലിക്കുന്നു .നമ്മുടെ നഗരങ്ങളിലെ വായുമണ്ഡലം ആപൽകരമാംവിധം മലിനപ്പെട്ടുകൊണ്ടിരിക്കുന്നു .മറ്റു നഗരങ്ങളിലെയും അവസ്ഥ ഇതിൽ നിന്നു ഭിന്നമല്ല .മനുഷ്യ ന്റെ ശ്രവണ ശക്തിയെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ശബ്ദ മലിനീകരണം .ഒരുനിശ്ചിത പരിധിക്കു അപ്പുറം ഒച്ച ഉണ്ടാക്കുന്ന ശബ്ദ തരംഗങ്ങൾ കര്ണകടോരങ്ങൾ ആണ് .അതു കൊണ്ടാണ് ഉച്ചഭാഷണികളിൽ നിന്നും പുറപ്പെടുന്ന ശബ്ദവും വാഹനങ്ങളുടെയും മറ്റു യന്ത്രങ്ങളുടെയും ശബ്‌ദ o കാരണം നഗരങ്ങളിൽ ശബ്ദ മലിനീകരണം കൂടികൂടി വരുന്നത്‌ .ഇതു നഗരവാസികളുടെ ശ്രവണ ശക്തിയെയും മാനസിക അവസ്ഥയെയും ദോഷകരമായി ബാധിക്കുന്നു .ഇതിനേക്കാൾ മാരകമാണ്‌ ജലമലിനീകരണം കൊണ്ടുള്ള വിപത്തുകൾ .ഫാക്ടറികളിലെ ഉപയോഗം കഴിഞ്ഞു വിഷാംശം കലർന്ന ജലം മിക്കതും സമീപത്തുള്ള നദികളിലേയ്ക് ഒഴുക്കി വിടുന്നു .ഇങ്ങനെ മലിനമാകുന്ന നദിജലം മനുഷ്യർക്കും ജന്തുക്കൾക്കും ജലജീവികൾക്കും അപകടകാരിയാണ് .

അശ്വതി
7 A സാമുവൽ എൽ.എം.എസ്. എച്ച്.എസ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം