ഉള്ളടക്കത്തിലേക്ക് പോവുക

"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കഥ/ഗ‍ുര‍ുത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1260 (സംവാദം | സംഭാവനകൾ)
No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    ഗ‍ുര‍ുത്വം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
നീണ്ടവർഷത്തെ അധ്യാപനജീവിതത്തിൽ നിന്നും വിരമിച്ച സുധാകരൻ മാഷ് പത്രവായനക്കിടെ തന്റെ ഭൂതകാലത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കി.
ഏഴാംക്ലാസിലെ മിടുക്കനായ കുട്ടിയായിരുന്നു അർജുൻ പാവപ്പെട്ട കുടുംബത്തിൽ നിന്നായതുകൊണ്ട് മാഷിനും അവനെ ഏറെ ഇഷ്ടമായിരുന്നു പഠനത്തിലും സമർത്ഥനായിരുന്നു അവൻ.
ഒരു തിങ്കളാഴ്ച്ച ദിവസം സ്കൂൾ അസംബ്ലി നടക്കവെ തന്റെ ക്ലാസിലെ അർജുൻ മാത്രം വന്നില്ലെന്ന് മാഷ് ശ്രദ്ധിച്ചു. അസംബ്ലിയിൽ പ്രാർത്ഥനയ്ക്ക് എല്ലാ കുട്ടികളും പങ്കെടുക്കണമെന്ന തന്റെ നിർദേശം കുട്ടികൾ എപ്പോഴും അനുസരിച്ചിരുന്നു പിന്നെ എന്താണ് പറ്റിയത് കുപിതനായി മാഷ് ക്ലാസിലേക്ക് ചെന്നു. അപ്പോഴാണ് ക്ലാസ് മുഴുവൻ വൃത്തിയാക്കുന്ന അർജുനെ കണ്ടത്
"അർജുൻ.." മാഷിന്റെ വിളികേട്ട് അവൻ പറഞ്ഞു. "വൃത്തിഹീനമായ ക്ലാസിൽ നിന്ന് പഠിച്ചാൽ എങ്ങനെയാണ് മാഷേ അറിവുണ്ടാവുക. ശുചിത്വത്തിന്റെ പ്രാധാന്യം മാഷ് തന്നെ ഞങ്ങളെ പഠിപ്പിച്ചു തന്നിരുന്നല്ലോ. ഇത്തരം ചുറ്റുപാടിൽ നിന്നല്ലേ പല രോഗങ്ങളും ഉണ്ടാകുന്നത്" മാഷ് പുഞ്ചിരിച്ചു.
അർജുനെപോലെ ഒരു കുട്ടി തന്റെ ക്ലാസിൽ ഉണ്ടായതിൽ മാഷ് സ്വയം അഭിമാനിച്ചു..
"എന്താണ് ഇത്ര വലിയ ആലോചന" ഭാര്യ ചായയുമായി വന്ന് ചോദിച്ചു
വീണ്ടും പത്ര വായനയിൽ മുഴുകവേ കണ്ടു തന്റെ അർജുൻ, യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്കുകാരൻ. മാഷിന്റെ മനസ്സിൽ ആനന്ദം അലതല്ലി..
</p>
{{BoxBottom1
| പേര്= സ്‍നേഹം.എം
| ക്ലാസ്സ്=    8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14005
| ഉപജില്ല=    തലശ്ശേരി സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണ‍ൂർ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=MT_1260|തരം=കഥ}}

18:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം