|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=ഒരുമയ്‍ക്കായ് ..... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പഴമയിൻ ഐശ്വര്യം എല്ലാംവിട്ട്
| |
| പുതുമയിൻ പാതയിൽ ഒാടുവാനായ്
| |
| ഏറെ പണിപ്പെട്ടിരുന്നു നരൻ
| |
| പണമെന്ന നിധി നേടുവാനായ്
| |
| നൻമയെ പോലും വിട്ടകന്നു
| |
| എങ്ങനെയെങ്കിലും ഉന്നതിയിലെത്തുവാൻ
| |
| സ്വാർത്ഥതയോടെ പാഞ്ഞീടുമ്പോൾ
| |
| രക്തബന്ധങ്ങളെല്ലാം
| |
| ബന്ധനങ്ങളായ് തീർന്നിരുന്നന്ന്
| |
| തൻ പ്രതാപം കാണിച്ചീടുവാനായ്
| |
| വമ്പും പറഞ്ഞങ്ങനെയിരുന്ന കാലം
| |
| തൻ ബന്ധുക്കളെല്ലാം വിദേശത്തെന്ന്
| |
| ഒട്ടൊരഹങ്കാരത്തോടെ ചൊന്നിരുന്നു
| |
| ഇന്നാ വമ്പും ഹുങ്കും എവിടേയ്‍ക്ക്പോയ്
| |
| മരണത്തിൻ ഭീതിയിലാടീടുമ്പോൾ
| |
| പുറത്തിറങ്ങാതെ കഴിഞ്ഞിടുന്നു
| |
| അന്ന് തൻ സ്‍റ്റാറ്റസിന് ചേരാത്ത ആളുകൾ
| |
| ഇന്ന് നിൻ സഹായഹസ്തങ്ങളായിടുന്നു
| |
| നിൻ വമ്പും അഹങ്കാരവും പോയെവിടെ
| |
| എല്ലാ തിരക്കുകളും എവിടേയ്‍ക്ക്പോയ്
| |
| ചിന്തിച്ചു സമയം കളയുവാൻ നേരമില്ല
| |
| ബുദ്ധിയെയുണർത്തി കർമ്മനിരതരായ്
| |
| ലോകത്തിൻ നൻമയ്ക്കായ്
| |
| മുന്നോട്ട് നീങ്ങിടാം ഒരുമയോടെ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നേഹ ഹന്ന .ജെ
| |
| | ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ബി.ഇ. എം.പി . എച്ച് . എസ്. തലശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14005
| |
| | ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=MT_1260|തരം=കവിത}}
| |