Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഒരു കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <p> ഞാൻ എന്റെ വീടിന്റെ മുറ്റത്ത് ഇരിക്കുകയായിരുന്നു. കൊറോണ ആയതുകൊണ്ട് ഈ അവധിക്കാലം ആകെ കൊളമായി. എങ്ങും പോകാൻ പറ്റിില്ല. ആകെ ബോറടി.</p>
| |
|
| |
| <p> അപ്പോഴാണ് രണ്ട് കുരുവികൾ അങ്ങോട്ട് വന്നത്. മുറ്റത്ത് ഒരു പാത്രത്തിൽ വെള്ളവും ഒരു പാത്രത്തിൽ അരിമണിയും ചോറും അമ്മ എപ്പോഴും വയ്ക്കും. അതു കഴിക്കാൻ കിളികൾ എപ്പോഴും വരാറുണ്ട്. അവർ എന്നോട് ചോദിച്ചു. എന്താ വിഷമിച്ചിരിക്കുന്നതെന്ന്. കളിക്കാൻ പോകാൻ പറ്റുന്നില്ല. പാർക്കിലും ബിച്ചിലും സിനിമക്കും പോകാൻ പറ്റുന്നില്ല. അപ്പാൾ അവർ പറഞ്ഞതെന്താണെന്നറിയാമോ?</p>
| |
|
| |
| <p> കൂട്ടുകാരാ, നിങ്ങൾ എങ്ങും പോകാത്തതുകൊണ്ട് ഞങ്ങൾക്ക് എന്ത് സന്തോഷമാണെന്നോ. അതെന്താ. ഞാൻ ചോദിച്ചു. അവർ പറഞ്ഞു. ഇപ്പോൾ ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല. വണ്ടികൾ ഓടുന്നില്ല. അതിനാൽ വായു മലിനീകരണം കുറഞ്ഞു. തോടുകളും തടാകങ്ങളും ശുദ്ധമായി. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതായി. പ്രകൃതി എത്ര സുന്ദരമാണെന്നോ. പിന്നെ നിങ്ങൾക്കും ഇത് ഗുണമായില്ലെ. പുറത്തുനിന്നും ഭക്ഷണമൊന്നും കഴിക്കാതെ ചക്കയും മാങ്ങയും കായയും വാഴപ്പിണ്ടിയുമെല്ലാം ആരോഗ്യത്തിന് എത്ര നല്ലതാ. അതുകൊണ്ട് ഇനിയും ഈ കൊറോണക്കാലമെല്ലാം കഴിയുമ്പോൾ നിങ്ങളും പുതിയ ഒരു ജീവിതരിതിക്ക് തുടക്കമിടണം കേട്ടോയ നല്ല കരുതലോടെ ഭാവിതലമുറക്കുവേണ്ടി ജീവിക്കണം. ഇതും പറഞ്ഞ് ആ വെള്ളവും ധാന്യവും കഴിച്ച് അവർ പറന്നു പോയി.</p>
| |
|
| |
| <p> അവർ പറഞ്ഞത് ശരിയല്ലേ. ഞാൻ ആലോചിച്ചു, അതെ ശരിയാണ്, വളരെ ശരിയാണ്.</p>
| |
|
| |
| {{BoxBottom1
| |
| | പേര്= അമർനാഥ് .ടി.പി
| |
| | ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എ.എൽ.പി സ്കൂൾ കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=23516
| |
| | ഉപജില്ല= മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
18:47, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം