Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പൊരുതണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പൊരുതണം
| |
| പൊരുതി നേടീടണം
| |
| നിസ്സഹായമീ അവസ്ഥയിൽ
| |
| ഒരുമയോടെ ചേരണം
| |
| വ്യത്തിയും വെടിപ്പും മേറ്റം
| |
| മഹത്തരമെന്നിയണം
| |
| മഹാമാരിയെ ചെറുത്ത്
| |
| നിൽക്കുവാൻ ഒരുമയോടെ
| |
| പൊരുതണം
| |
| തുല്യ ദുഃഖ വാടിയിൽ
| |
| തളർന്നു വാടിടാതിരിയ്ക്കണം
| |
| നിശ്ചയിക്കണം കൊറോണയേ
| |
| തുരത്തിടാൻ
| |
| ഞാനും നീയും മെന്നതല്ല
| |
| നമ്മളായി നിൽക്കണം
| |
| അകലെയെങ്കിലും
| |
| നാമരുകിലായി ചേരണം
| |
| അഹന്തതൻ പേരിലെത്ര
| |
| നീതികേടുകൾ ചെയ്യ്തു നാം
| |
| സ്വാർത്ഥമേറിയെത്ര
| |
| ജീവനുകൾ ചുട്ടെരിച്ചു നാം
| |
| പഠിച്ചിടാം പാഠങ്ങൾ
| |
| നൻമതൻ വെളിച്ചമായ്
| |
| നല്ല നാളെകൾ തൻ
| |
| പൊൻപുലരി വിടർത്തിടാൻ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദേവ്‍നന്ദ് റോഷിത്ത്
| |
| | ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14005
| |
| | ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=MT_1260|തരം=കവിത}}
| |
18:47, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം