"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/മാറുന്ന കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

18:43, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാറുന്ന കാലം

   ശിശിരം,
        വസന്തം,
        ഗ്രീഷ്മം,
        ശരത്.......
 കാലചക്രം കറങ്ങി-
 പോവുന്നു..
പറഞ്ഞു നിൽകാനും...
പഠിച്ചു വെക്കാനും...
പ്രതിരോധിച്ചു നിൽക്കാനും...
ഒറ്റക്കെട്ടായി നിൽക്കാനും...
കുറെ കാലങ്ങൾ പിന്നെയും മുന്നോട്ടു......
പ്രളയകാലം...
കലാപ കാലം...
ദുരിത കാലം...
ഒടുവിൽ എല്ലാവർക്കും-
ഒരു കൊറോണ കാലം.
 

അംന ഷെറിൻ
1 C ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത