|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കോവിഡ് ഭീതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <P>
| |
| കേരളമോ ഇന്ത്യയോ എന്നല്ല ലോകം മുഴുവൻ ഇന്ന് ഒരു മഹാമാരിയുടെ പിടിയിലകപ്പെട്ടിരിക്കുകയാണ് .ആദ്യമായിയാണ് അൻ്റാർട്ടിക്ക ഒഴികെയുളള സകല ഭുഖണ്ടങ്ങളെയും ബാധിക്കുന്ന ഇത്തരമൊരു ലോകവ്യാധിയുണ്ടാക്കുന്നത്.
| |
| ചൈനയിൽ നിന്ന് പൊട്ടിപുറപ്പെട്ടു എന്ന് അറിയപ്പെടുന്ന ഇൗ വ്യാധി മനുഷ്യനും പക്ഷികളും ഉൾപ്പെടുന്ന സസ്‍തനികളിൽ രോഗമുണ്ടാക്കുന്ന കോറോണ വൈറസ് ലോകത്തിലെ വ്യത്യസ്‍ത രാജ്യങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നതിനാൽ
| |
| ആശയക്കുഴപ്പം ഒഴിവാക്കാൻ ആണ് കോവിഡ് 19 എന്ന പേര് നൽകിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
| |
| </P>
| |
| <P>
| |
| ചൈനയിലെ വുഹാനിലെ രോഗബാധക്ക് പിന്നാലെ ലോകം മുഴുവൻ ഈ മഹാവ്യാധി പടരുകയായിരുന്നു. പ്രായഭേദമന്യ ബാധിക്കുന്ന ഈ മഹാവ്യാധി ബാധിച്ച് ലോകമൊട്ടാകെ മരിച്ചവരുടെ എണ്ണം ഒന്നരലക്ഷത്തോളമായി.യു എസിലെ
| |
| മരണനിരക്ക് കാൽലക്ഷത്തിൽ എത്തിനിൽക്കവെ ലോകത്ത് ആകെ 20 ലക്ഷത്തിലെറെ രോഗികൾ.
| |
| ഈ മഹാവ്യാധിയിൽ നിന്ന് വിണ്ടെടുക്കാൻ ദീർഘകാലത്തെ ജാഗ്രതയ്ക്കു മാത്രമേ സാധ്യമാകൂ. ലോകം മുഴുവൻ ഈ മഹാവ്യാധിയുടെ പിടിയിലകപ്പെട്ടിരിക്കുമ്പോഴും നമ്മുടെ കൊച്ചുകേരളം ഉത്തമ മാതൃകയാവുകയാണ്.
| |
| </P>
| |
| <P>
| |
| ശക്തമായ രോഗപ്രതിരോധത്തിലൂടെയും ജാഗ്രതയിലൂടെയും ലോകാരോഗ്യസംഘടനയുടെ അടക്കം അഭിനന്ദത്തിനു അർഹമായിരിക്കുകയാണ്. 93 ഉം88ഉം വയസ്സുളള വയോധികരെ
| |
| അടക്കം രോഗമുക്തരാക്കി കേരളം രോഗപ്രതിരോധ ശക്തി തുറന്നുകാട്ടി. രാജ്യത്തെ ആദ്യ
| |
| കോവിഡ് കേസ് സ്ഥീകരിച്ചത് കേരളത്തിലെ തൃശ്ശൂരിലാണെങ്കിലും ഇന്ന് ഏറ്റവും കൂടുതൽ
| |
| പേർ രോഗമുക്തരാവുന്നതും കേരളത്തിൽ തന്നെ.
| |
| വികസിതരാജ്യമായ അമേരിക്കയിൽ സാമ്പിളുകൾ പരിശോധയ്ക്ക് അയക്കാനും നിരീക്ഷണത്തിൽ കഴിയാനും പണം ആവശ്യപ്പെട്ട് ഒരോ ജീവനും വിലപറയുമ്പോൾ രോഗബാധിതരെ തിരഞ്ഞുപിടിച്ച് ക്വാറൻ്റനിൽ എത്തിക്കുകയും ചികിത്സിക്കുകയുമാണ് നമ്മുടെ കേരളം
| |
| </p>
| |
| {{BoxBottom1
| |
| | പേര്= ദേവനന്ദ
| |
| | ക്ലാസ്സ്= 10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14005
| |
| | ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=MT_1260|തരം=ലേഖനം}}
| |