ഉള്ളടക്കത്തിലേക്ക് പോവുക

"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ലേഖനം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1260 (സംവാദം | സംഭാവനകൾ)
No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    രോഗപ്രതിരോധം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഈ ലോകം മുഴുവൻ ആശങ്കയിലാഴ്ത്തിയ ഒരു വൈറസാണ് കൊറോണ .
ഇത് മൂലം നമ്മൾ ഒരുപാട് പ്രതിസന്ധിയിലാണ് ഈ മൂന്ന് മാസം നീക്കി കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഒരു വാക്സിനേഷൻ കണ്ടുപിടിക്കാത്തത് മൂലം എന്ന് അവസാനിക്കുമെന്ന് നമ്മൾ മനുഷ്യർക്ക് അറിയില്ല. പക്ഷെ ഇതിനെ പ്രതിരോധിക്കാൻ നമ്മുക്ക് പറ്റും അതിനെ കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ പോവുന്നത്.
    പ്രതിരോധം എങ്ങനെയെല്ലാം എന്ന് പറയുന്നതിനു മുമ്പ് ,ഇത് എങ്ങനെ പകരുന്നുവെന്ന്  നമ്മൾ അറിയണം, നമ്മൾ മനുഷ്യരിലൂടെയുള്ള സമ്പർക്കം വഴിയാണ് ഈ രോഗം നമ്മൾ ഇന്ന് കാണുന്ന ഈ ഭീകരാവസ്ഥയിൽ എത്തി നിൽക്കുന്നത്.
</p>
<p>
    എങ്ങനെ ഈ രോഗം പ്രതിരോധിക്കാം
    1. സാമൂഹിക, അകലം പാലിക്കുക
    2. ഹസ്തദാനം പാടില്ല
    3. കൈകൾ സോപ്പ് കൊണ്ട് 20 സെക്കന്റ് നന്നായി കഴുക്കുക.
    4. ചുമ്മയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുക
    5. പുറത്ത് പോവുമ്പോൾ മാസ്ക് ഉപയോഗിക്കുക
    ഇത്രയും കാര്യങ്ങൾ നമ്മൾ പൂർണ്ണ ശ്രദ്ധയോടെ ചെയ്താൽ ഈ വൈറസിനെ പരമാവധി ചെറുത്ത് നിൽക്കാൻ നമ്മുക്ക് സാധിക്കും.
</p>
{{BoxBottom1
| പേര്= ശിവഗംഗ. വി.ജി
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14005
| ഉപജില്ല=  തലശ്ശേരി സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണ‍ൂർ
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=MT_1260|തരം=ലേഖനം}}

18:39, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം