"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷംഈ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=1 | | color=1 | ||
}} | }} | ||
ഞാൻ ഈ കോവിഡ് കാലത്ത് കൂടുതൽ മികവ് കാണിച്ചത് പാചക രംഗത്താണ്. ഞാൻ ഒരുപാട് പാചക പരീക്ഷണങ്ങൾ ചെയ്ത് നോക്കി. ഗുലാബ് ജാമുൻ,പാൽ കേക്ക്, ചക്കക്കുരു ഷേക്ക്, മാങ്ങ ജ്യൂസ് തുടങ്ങിയവ. ഇതെല്ലാം ഞാൻ ഉണ്ടാക്കിയപ്പോൾ ഒന്നിൽ മാത്രം പരാചയപെട്ടു. അത് പാൽ കേക്ക് ആണ് അതിൽ എനിക്ക് ചില തെറ്റുകൾ പറ്റി. ഞാൻ തയ്യാറാക്കിയ ഭക്ഷ്യസാധനങ്ങൾ രുചിച്ചു നോക്കിയ എല്ലാരും നല്ല അഭിപ്രായം പറഞ്ഞു. അപ്പോൾ എനിക്ക് വളരെ സന്തേഷമായി.ഞാൻ ഉണ്ടാക്കിയതിൽ നിന്ന് എനിക്ക് കൂടുതൽ ഇഷ്ടമായത് ഗുലാബ് ജാമുൻ അണ്. അതുപോലെ എനിക്ക് പേപ്പറും റിബണുകളും എല്ലാം വച്ച് പൂക്കളും പൂക്കൊട്ടയും എല്ലാം ഉണ്ടാക്കാൻ വളരെ ഇഷ്ടമാണ്. എന്റെ മാതപിതാക്കൾ ആണ് എന്നെ ഇതെക്കെ ചെയ്യാൻ സഹായിച്ചത്. എനിക്ക് അവിശ്യമായ എല്ലാ സാധനങ്ങളും എന്റെ അമ്മയും അച്ഛനും വാങ്ങിച്ചുതരാറുണ്ട് | |||
{{BoxBottom1 | {{BoxBottom1 |
18:04, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ദിനങ്ങൾ
ഞാൻ ഈ കോവിഡ് കാലത്ത് കൂടുതൽ മികവ് കാണിച്ചത് പാചക രംഗത്താണ്. ഞാൻ ഒരുപാട് പാചക പരീക്ഷണങ്ങൾ ചെയ്ത് നോക്കി. ഗുലാബ് ജാമുൻ,പാൽ കേക്ക്, ചക്കക്കുരു ഷേക്ക്, മാങ്ങ ജ്യൂസ് തുടങ്ങിയവ. ഇതെല്ലാം ഞാൻ ഉണ്ടാക്കിയപ്പോൾ ഒന്നിൽ മാത്രം പരാചയപെട്ടു. അത് പാൽ കേക്ക് ആണ് അതിൽ എനിക്ക് ചില തെറ്റുകൾ പറ്റി. ഞാൻ തയ്യാറാക്കിയ ഭക്ഷ്യസാധനങ്ങൾ രുചിച്ചു നോക്കിയ എല്ലാരും നല്ല അഭിപ്രായം പറഞ്ഞു. അപ്പോൾ എനിക്ക് വളരെ സന്തേഷമായി.ഞാൻ ഉണ്ടാക്കിയതിൽ നിന്ന് എനിക്ക് കൂടുതൽ ഇഷ്ടമായത് ഗുലാബ് ജാമുൻ അണ്. അതുപോലെ എനിക്ക് പേപ്പറും റിബണുകളും എല്ലാം വച്ച് പൂക്കളും പൂക്കൊട്ടയും എല്ലാം ഉണ്ടാക്കാൻ വളരെ ഇഷ്ടമാണ്. എന്റെ മാതപിതാക്കൾ ആണ് എന്നെ ഇതെക്കെ ചെയ്യാൻ സഹായിച്ചത്. എനിക്ക് അവിശ്യമായ എല്ലാ സാധനങ്ങളും എന്റെ അമ്മയും അച്ഛനും വാങ്ങിച്ചുതരാറുണ്ട്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ