"മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
{{BoxBottom1
{{BoxBottom1
| പേര്=  അലീസിയ സജേഷ്
| പേര്=  അലീസിയ സജേഷ്
I ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം നമ്മുടെ കടമ

വ്യക്തി ശുചിത്വം പ്രധാനം.
പരിസര ശുചിത്വമോ സർവ പ്രധാനം.
എൻ്റെ ശുചിത്വം എൻ്റെ കടമ
ആരോഗ്യ പൂർണ ജീവിതത്തിന്
ശുചിത്വം സർവ പ്രധാനം
ശുചിയാക്കിടാം അമ്മയാകുന്ന ഭൂമിയെ
അരുത് വലിച്ചെറിയരുത് മാലിന്യം
ഇതുവരെ മാനവർ വൃത്തിഹീനമാക്കിയ
നിന്നെ മാനവർ തന്നെ ശുചിയാക്കിടും
ഇനിയുള്ള തലമുറെയങ്കിലും രോഗരഹിത
ശുചിത്വപൂർണ്ണ ഭൂമിയിൽ പിറന്നു
വീഴട്ടേ.
എൻ്റെ ശുചിത്വം എന്റെ കടമ
വീണ്ടുമൊരു ഹരിതഭൂമിയെ
പടുത്തുയർത്താൻ നമുക്ക് കഴിയും
അരുത്, വലിച്ചെറിയരുത് മാലിന്യ
വൃത്തിയാക്കിടാം സംരക്ഷിച്ചിടാം നാളയ്ക്കായ്
ആരോഗ്യ പൂർണ ജീവിതത്തിനായ്.

അലീസിയ സജേഷ്
3 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത