"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷംതുറങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=തുറങ്ക് | color= 5 }} {{BoxBottom1 | പേര്=അശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന അവധിക്കാലം ആഗതമായത് കോവിഡ് 19 എന്ന വില്ലന്റെ വരവോടുകൂടിയാണ്. അവധിക്കാല ആഘോഷം എന്നത് വെറും വ്യാമോഹം മാത്രമായി.പരീക്ഷയില്ലാതെ സ്കൂൾ അടച്ചപ്പോൾ തോന്നിയ സന്തോഷം ഒറ്റ ദിവസം കൊണ്ട് ഇല്ലാതെയായി. ലോകത്തെ മുച്ചൂടും കോവിഡ് - 19 നശിപ്പിക്കുമ്പോൾ പ്രധാനമന്ത്രി ഇന്ത്യയിൽ 21 ദിവസം ലോക്ക് ഡൗൺപ്രഖ്യാപിച്ചു.വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെയായി.കൂട്ടുകാരില്ലാതെ കളിക്കാൻ പറ്റാതെ ആകെ തുറുങ്കിൽ അകപ്പെട്ട അവസ്ഥ. ഏക ആശ്വാസം ടെലിവിഷൻ മാത്രം. അങ്ങനെയിരിക്കെ ദുരിതക്കയത്തിൽ കിടക്കുന്ന ജനങ്ങൾക്ക് ആശ്വാസമായി കേരള സർക്കാർ മുൻപന്തിയിൽ തന്നെ നിൽക്കുന്ന വാർത്തകളിൽ ഞാൻ ആകൃഷ്ടനായി.ഡോക്ഡൗൺ കാലത്തെ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ കുഞ്ഞുങ്ങൾക്ക് ആവേശം നൽകി. വായനയുടെ ലോകത്തേക്ക് പ്രവേശിച്ചു. ചിത്രരചന, സാഹിത്യരചന തുടങ്ങിയ മേഖലകളിലേക്ക് ശ്രദ്ധ തിരിയാൻ തുടങ്ങി. സമയം പോകുന്നത് അറിയാതെയായി. ഒപ്പം പൂന്തോട്ട പരിപാലനം, പച്ചക്കറി കൃഷി തുടങ്ങിയവയിലും അമ്മയ്ക്ക് സഹായിയായി .ജയിൽവാസം എല്ലാം കൊണ്ടും നല്ല അനുഭവമായി.ഈ കൽതുറുങ്ക് തുറക്കാതിരുന്നാൽ കോവിഡ് വില്ലനെ തുരത്താൻ സാധിക്കുമെങ്കിൽ തുറുങ്ക് തുറക്കാതിരിക്കട്ടെ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ആഷ്‌ലിൻ പ്രസാദ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5.A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 14: | വരി 15: | ||
| ഉപജില്ല=കൂത്തുപറമ്പ് | | ഉപജില്ല=കൂത്തുപറമ്പ് | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= ലേഖനം | ||
| color=5 | | color=5 | ||
}} | }} | ||
17:56, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തുറങ്ക്
ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന അവധിക്കാലം ആഗതമായത് കോവിഡ് 19 എന്ന വില്ലന്റെ വരവോടുകൂടിയാണ്. അവധിക്കാല ആഘോഷം എന്നത് വെറും വ്യാമോഹം മാത്രമായി.പരീക്ഷയില്ലാതെ സ്കൂൾ അടച്ചപ്പോൾ തോന്നിയ സന്തോഷം ഒറ്റ ദിവസം കൊണ്ട് ഇല്ലാതെയായി. ലോകത്തെ മുച്ചൂടും കോവിഡ് - 19 നശിപ്പിക്കുമ്പോൾ പ്രധാനമന്ത്രി ഇന്ത്യയിൽ 21 ദിവസം ലോക്ക് ഡൗൺപ്രഖ്യാപിച്ചു.വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെയായി.കൂട്ടുകാരില്ലാതെ കളിക്കാൻ പറ്റാതെ ആകെ തുറുങ്കിൽ അകപ്പെട്ട അവസ്ഥ. ഏക ആശ്വാസം ടെലിവിഷൻ മാത്രം. അങ്ങനെയിരിക്കെ ദുരിതക്കയത്തിൽ കിടക്കുന്ന ജനങ്ങൾക്ക് ആശ്വാസമായി കേരള സർക്കാർ മുൻപന്തിയിൽ തന്നെ നിൽക്കുന്ന വാർത്തകളിൽ ഞാൻ ആകൃഷ്ടനായി.ഡോക്ഡൗൺ കാലത്തെ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ കുഞ്ഞുങ്ങൾക്ക് ആവേശം നൽകി. വായനയുടെ ലോകത്തേക്ക് പ്രവേശിച്ചു. ചിത്രരചന, സാഹിത്യരചന തുടങ്ങിയ മേഖലകളിലേക്ക് ശ്രദ്ധ തിരിയാൻ തുടങ്ങി. സമയം പോകുന്നത് അറിയാതെയായി. ഒപ്പം പൂന്തോട്ട പരിപാലനം, പച്ചക്കറി കൃഷി തുടങ്ങിയവയിലും അമ്മയ്ക്ക് സഹായിയായി .ജയിൽവാസം എല്ലാം കൊണ്ടും നല്ല അനുഭവമായി.ഈ കൽതുറുങ്ക് തുറക്കാതിരുന്നാൽ കോവിഡ് വില്ലനെ തുരത്താൻ സാധിക്കുമെങ്കിൽ തുറുങ്ക് തുറക്കാതിരിക്കട്ടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ