"ജി യു പി എസ് അരവഞ്ചാൽ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൂട്ടുകാരെ , നമ്മളിന്ന് ഏറ്റവും ഭയത്തോടെ നോക്കുന്ന ആരോഗ്യ പ്രശ്നമാണ് കോവിസ് 19 എന്ന പകർച്ച വ്യാധിയുടെ വ്യാപനം. ചൈനയിൽ തുടങ്ങി ഒട്ടുമിക്ക ലോക രാജ്യങ്ങളിലും ഈ രോഗം വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ കൊച്ചു കേരളവും അതിലുൾപ്പെടുന്നു പ്രത്യേകിച്ച് നമ്മുടെ ജില്ലയും അയൽ ജില്ലകളും . ആരോഗ്യ കാര്യങ്ങളിലുള്ള കർശന ജാഗ്രതയിലൂടെ മാത്രമെ ഇതിനെ നേരിടാൻ കഴിയൂ . സർക്കാരും ആരോഗ്യ വകുപ്പും കൃത്യമായ നിർദ്ദേശങ്ങൾ നമുക്ക് നൽകുന്നുണ്ട്. പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടൽ ഒഴിവാക്കണം' അത്യാവശ്യകാര്യങ്ങൾക്കേ പുറത്തിറങ്ങാവൂ. | കൂട്ടുകാരെ , നമ്മളിന്ന് ഏറ്റവും ഭയത്തോടെ നോക്കുന്ന ആരോഗ്യ പ്രശ്നമാണ് കോവിസ് 19 എന്ന പകർച്ച വ്യാധിയുടെ വ്യാപനം. ചൈനയിൽ തുടങ്ങി ഒട്ടുമിക്ക ലോക രാജ്യങ്ങളിലും ഈ രോഗം വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ കൊച്ചു കേരളവും അതിലുൾപ്പെടുന്നു പ്രത്യേകിച്ച് നമ്മുടെ ജില്ലയും അയൽ ജില്ലകളും . ആരോഗ്യ കാര്യങ്ങളിലുള്ള കർശന ജാഗ്രതയിലൂടെ മാത്രമെ ഇതിനെ നേരിടാൻ കഴിയൂ . സർക്കാരും ആരോഗ്യ വകുപ്പും കൃത്യമായ നിർദ്ദേശങ്ങൾ നമുക്ക് നൽകുന്നുണ്ട്. പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടൽ ഒഴിവാക്കണം' അത്യാവശ്യകാര്യങ്ങൾക്കേ പുറത്തിറങ്ങാവൂ. | ||
| വരി 17: | വരി 17: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=MT_1227|തരം=ലേഖനം}} | |||