"മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/നിശബ്ദ കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിശബ്ദ കൊലയാളി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:


<center> <poem>
<center> <poem>
പൊരുതുവാൻ നേരമായ് കൊറോണയ്ക്കെതിരെ നാം
പൊരുതുവാൻ നേരമായ് കൊറോണയ്ക്കെതിരെ നാം
ജാഗരൂകരാവുക നാം മാനവർ
ജാഗരൂകരാവുക നാം മാനവർ
വരി 12: വരി 11:
ഒഴിവാക്കാം ഹസ്തദാനങ്ങളും
ഒഴിവാക്കാം ഹസ്തദാനങ്ങളും
സ്നേഹസന്ദർശനങ്ങളും..
സ്നേഹസന്ദർശനങ്ങളും..
പരിഹാസരൂപത്തിൽ കരുതലില്ലാതെ നടക്കുന്ന സോദരാ, നീ ഓർക്കുക
പരിഹാസരൂപത്തിൽ കരുതലില്ലാതെ നടക്കുന്ന സോദരാ, നീ ഓർക്കുക
നിങ്ങൾ പൊലിക്കുന്ന _ തൊരു ജീ വ നല്ല
നിങ്ങൾ പൊലിക്കുന്ന _ തൊരു ജീ വ നല്ല
ഒരു ജനനിയെ തന്നെയല്ലേ  
ഒരു ജനനിയെ തന്നെയല്ലേ  
അഖിലാണ്ഡലോകത്തും കാട്ടുതീയായി വിറപ്പിച്ച കൊടുംഭീകരനാണീ കൊ-  
അഖിലാണ്ഡലോകത്തും കാട്ടുതീയായി വിറപ്പിച്ച കൊടുംഭീകരനാണീ കൊ-  
റോണയെന്നോർക്കുക
റോണയെന്നോർക്കുക
വരി 26: വരി 23:
ഞാൻ മുമ്പിൽ ഞാനാദ്യം എന്നു പറഞ്ഞവൻ
ഞാൻ മുമ്പിൽ ഞാനാദ്യം എന്നു പറഞ്ഞവൻ
കൊതിച്ചിടുന്നു അല്പ ശ്വാസത്തിനായ്
കൊതിച്ചിടുന്നു അല്പ ശ്വാസത്തിനായ്
കൊറോണ, മാന്യനത്രേ  
കൊറോണ, മാന്യനത്രേ  
ക്ഷണിച്ചാൽ മാത്രേ വരികയുള്ളു
ക്ഷണിച്ചാൽ മാത്രേ വരികയുള്ളു
ജീവിച്ചിരുന്ന മനുഷ്യനെ കൊന്ന മാനവർ തന്നെ
ജീവിച്ചിരുന്ന മനുഷ്യനെ കൊന്ന മാനവർ തന്നെ
തേടുന്നു അതിജീവന മാർഗം .....
തേടുന്നു അതിജീവന മാർഗം .....
കണ്ണിലും കാണാത്ത കാതിലുംകേൾക്കാത്ത
കണ്ണിലും കാണാത്ത കാതിലുംകേൾക്കാത്ത
കൊറോണാ നീയിത്ര
കൊറോണാ നീയിത്ര
ഭീകരനോ ?
ഭീകരനോ?
ലോകം മുഴുവനും നശിപ്പിച്ച് പോകുവാൻ
ലോകം മുഴുവനും നശിപ്പിച്ച് പോകുവാൻ
നാം എന്ന് ഇത്രയും തെറ്റ് ചെയ്തു
നാം എന്ന് ഇത്രയും തെറ്റ് ചെയ്തു
സത്യത്തിൽ നീ ചൂണ്ടിക്കാട്ടുന്നത്
സത്യത്തിൽ നീ ചൂണ്ടിക്കാട്ടുന്നത്
സത്യമാർഗത്തിന്റെ
സത്യമാർഗത്തിന്റെ
ദിശയിലാണോ ?
ദിശയിലാണോ?
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും
തുടങ്ങിയ ദൈവ രൂപങ്ങൾ ചേർന്ന്
തുടങ്ങിയ ദൈവ രൂപങ്ങൾ ചേർന്ന്
രക്ഷിച്ചിടുന്നു മാനവരെ
രക്ഷിച്ചിടുന്നു മാനവരെ
ഈ കൊടിയ വിപത്തിൽ നിന്നും....
ഈ കൊടിയ വിപത്തിൽ നിന്നും....
ഈ ദുരന്തത്തിൽ നിന്നും
ഈ ദുരന്തത്തിൽ നിന്നും
കരകേറാനിനി
കരകേറാനിനി
വരി 51: വരി 44:
ആചാരനുഷ്ഠാനവും ദൈവങ്ങളും മുട്ടുകുത്തി
ആചാരനുഷ്ഠാനവും ദൈവങ്ങളും മുട്ടുകുത്തി
കൊറോണേ നിനക്ക് മുൻപിൽ...
കൊറോണേ നിനക്ക് മുൻപിൽ...
നമ്മെ രക്ഷിക്കും ആരോഗ്യ പ്രവർത്തകരെയും
നമ്മെ രക്ഷിക്കും ആരോഗ്യ പ്രവർത്തകരെയും
നീതിപാലകരെയും
നീതിപാലകരെയും
വരി 61: വരി 53:


{{BoxBottom1
{{BoxBottom1
| പേര്= ശ്രീനന്ദ.സി.ആർ
| പേര്= ശ്രീനന്ദ സി. ആർ.
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 72: വരി 64:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

17:23, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിശബ്ദ കൊലയാളി

പൊരുതുവാൻ നേരമായ് കൊറോണയ്ക്കെതിരെ നാം
ജാഗരൂകരാവുക നാം മാനവർ
കണ്ണി പൊട്ടിക്ക നാമീ ദുരന്തത്തെ
പ്രതിരോധ മാർഗം തിരഞ്ഞ് കൊണ്ട്
ഒഴിവാക്കാം ഹസ്തദാനങ്ങളും
സ്നേഹസന്ദർശനങ്ങളും..
പരിഹാസരൂപത്തിൽ കരുതലില്ലാതെ നടക്കുന്ന സോദരാ, നീ ഓർക്കുക
നിങ്ങൾ പൊലിക്കുന്ന _ തൊരു ജീ വ നല്ല
ഒരു ജനനിയെ തന്നെയല്ലേ
അഖിലാണ്ഡലോകത്തും കാട്ടുതീയായി വിറപ്പിച്ച കൊടുംഭീകരനാണീ കൊ-
റോണയെന്നോർക്കുക
വിദ്യയിൽ കേമനാം
 മാനവ രൊക്കെയും മുട്ടു -
കുത്തിടും ഇവനു മുന്നിൽ
മിനുട്ടുകൾ തോറും കൈകൾ കഴുകി
മാർഗങ്ങൾ കൊട്ടി - യടക്കുവിൻ സോദരാ
ഞാൻ മുമ്പിൽ ഞാനാദ്യം എന്നു പറഞ്ഞവൻ
കൊതിച്ചിടുന്നു അല്പ ശ്വാസത്തിനായ്
കൊറോണ, മാന്യനത്രേ
ക്ഷണിച്ചാൽ മാത്രേ വരികയുള്ളു
ജീവിച്ചിരുന്ന മനുഷ്യനെ കൊന്ന മാനവർ തന്നെ
തേടുന്നു അതിജീവന മാർഗം .....
കണ്ണിലും കാണാത്ത കാതിലുംകേൾക്കാത്ത
കൊറോണാ നീയിത്ര
ഭീകരനോ?
ലോകം മുഴുവനും നശിപ്പിച്ച് പോകുവാൻ
നാം എന്ന് ഇത്രയും തെറ്റ് ചെയ്തു
സത്യത്തിൽ നീ ചൂണ്ടിക്കാട്ടുന്നത്
സത്യമാർഗത്തിന്റെ
ദിശയിലാണോ?
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും
തുടങ്ങിയ ദൈവ രൂപങ്ങൾ ചേർന്ന്
രക്ഷിച്ചിടുന്നു മാനവരെ
ഈ കൊടിയ വിപത്തിൽ നിന്നും....
ഈ ദുരന്തത്തിൽ നിന്നും
കരകേറാനിനി
നീ എത്ര കാലമെടുക്കും ലോകനാഥാ....
ആചാരനുഷ്ഠാനവും ദൈവങ്ങളും മുട്ടുകുത്തി
കൊറോണേ നിനക്ക് മുൻപിൽ...
നമ്മെ രക്ഷിക്കും ആരോഗ്യ പ്രവർത്തകരെയും
നീതിപാലകരെയും
പേരെടുത്തു നാം നമിച്ചിടുന്നു...
ജാഗ്രതയോടെ ശുചിത്വ ബോധത്താൽ
നേരിടാം
നമുക്കീ വിപത്തിനെ...
ശ്രദ്ധയോടെ സമർപ്പിച്ചിടാം ഓരോ നിമിഷവും നല്ലനാളേയ്ക്കു വേണ്ടി.

ശ്രീനന്ദ സി. ആർ.
7 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത