"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/മുൻകരുതലും അതിജീവനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മുൻകരുതലും അതിജീവനവും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

17:20, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുൻകരുതലും അതിജീവനവും


ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അതിഭീകരമായ മഹാമാരിയാണ് കോവിഡ് 19 ഇന്ന് എത്രയോ പേരുടെ ജീവൻ അപഹരിച്ച ഒരു കൊലയാളിയായി മാറിയിരിക്കുന്നു. ആഘോഷങ്ങളും പരീക്ഷകളും ഇല്ല എല്ലാവരും അതിജീവനത്തിനായി പോരാടുകയാണ്. ചൈനയിലെ വുഹാൻ പട്ടണത്തിൽ 2019 ഡിസംബർ 20നാണ് ആദ്യ കോറോണ വൈറസ് പ്രഖ്യാപിക്കുന്നത്. വുഹാനിലെ മാർക്കറ്റിൽ പോയവരിൽ നിന്നാണ് ഇത് പടർന്നു പിടിച്ചതെന്ന് കരുതുന്നു' അതിനാൽ വുഹാൻ കൊറോണ വൈറസ്, വുഹാൻ സീഫുഡ് കൊറോണ വൈറസ് എന്നിങ്ങനെ പറയപ്പെടുന്നു ഇതിനെ ലോകാരോഗ്യ സംഘടന cou D - 19 എന്ന് നാമകരണം ചെയ്തു മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന കൊറോണയുടെ സ്വഭാവം സ്ഥിതി ഗുരുതരമാക്കുന്നു 'ഇതിനെ ചെറുക്കാൻ മരുന്നുകളൊന്നും കണ്ടു പിടിച്ചിട്ടില്ല എന്നത് വെല്ലുവിളിയുമാകുന്നു. ലക്ഷണങ്ങൾ :സാധാരണ ജലദോഷപ്പനിയെപ്പോലെ ശ്വാസകോശത്തെയാണ് ഈ രോഗം ബാധിക്കുന്നത്.നല്ല പനിയും ചുമയുമാണ് പ്രധാന ലക്ഷണം. തൊണ്ടവേദന, ശ്വാസതടസം ,തലവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ 2മുതൽ 4 ദിവസം വരെ പനിയും ചുമയും ഉണ്ടാവും.

മുൻകരുതൽ:
സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കൈകൾ കഴുകുക. 20 സെക്കൻ്റ് എങ്കിലും കൈകൾ കഴുകുക. സാനിറ്റൈസറുകൾ ഉപയോഗിക്കുന്നു. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും അടച്ചു പിടിക്കുക .കഴുകാത്ത കൈകൾ കൊണ്ട് മുഖത്ത് തൊടരുത്. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക .മാസ് ക്കുകൾ ഉപയോഗിക്കുക .അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.

കേരളം പ്രളയത്തെയും നിപയെയും അങ്ങനെ പലതിനേയും പ്രതിരോധിച്ചു. ഒറ്റക്കെട്ടായി നിന്ന് നമ്മൾ കൊറോണയെയും തുരത്തും. ഡോക്ടർ, നഴ്സ് തുടങ്ങി ആരോഗ്യ പ്രവർത്തകരും പോലീസുകാർ ഇതിനായി നേതൃത്വം നൽകുന്ന പ്രധാനമന്ത്രി ,മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, എന്നിങ്ങനെ ആതുരസേവനം പ്രശംസനീയമാണ്.coviD - 19 കവർന്ന എല്ലാ ജീവനും ആദരാഞ്ജലികൾ അർപ്പിക്കുന്നു .വീടുകളിൽ നിന്നും അകന്നു പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ ....ഒന്നിക്കാം പ്രതിരോധിക്കാം.

STAY HOME....STAY SAFE.


പൂജ എ പി
8E ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം