"മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/നല്ല ആരോഗ്യത്തിനായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം സുഖമാക്കും<!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> നാം ഇന്ന് കടന്നു പോകുന്നത് ഭയാനകവും സങ്കടവും നിറഞ്ഞ കൊറോണ വളരെ പെട്ടന്ന് പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ വളരെ സുരക്ഷിതമായ ഒരു മാർഗമാണ് ലോക്ക് ഡൗൺ. വീട്ടിലിരിക്കുക എന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. ഈ മഹാമാരിയിൽ നിന്ന് മുക്തി നേടാൻ നമ്മുടെ മുന്നിലുള്ള ഒരേ ഒരു പോം വഴി മാത്രമാണ്. രാവ് പകല് നോക്കാതെ നമ്മൾക്ക് വേണ്ടി കാവൽ നിൽക്കുന്ന നല്ല ആരോഗ്യ പ്രവർത്തകരേയും നല്ല ഭരണാധികാരികളേയും ആണ് നമുക്ക് കിട്ടിയിട്ടുള്ളത് .അതിൽ നമുക്ക് അഭിമാനിക്കാം. അവരോട് തിരിച്ച് നമുക്കുള്ള ഉത്തരവാദിത്വം അവരെ അനുസരിക്കുക എന്നത് കൂടിയാണ്. നാം സുരക്ഷിതരായി ഇരിക്കുന്നതോടപ്പം മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കുന്നു. അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്ത് പോവുക .വീട്ടിലിരുന്ന് ആരോഗ്യമുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുക അതല്ലെങ്കിൽ കൊറോണയെ പ്രതിരോധിക്കുമ്പോഴേക്കും മറ്റുള്ള രോഗങ്ങളെ വിളിച്ച് വരുത്താതിരിക്കുക. ലോകത്തിനു വേണ്ടി , നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം | <p> നാം ഇന്ന് കടന്നു പോകുന്നത് ഭയാനകവും സങ്കടവും നിറഞ്ഞ കൊറോണ വളരെ പെട്ടന്ന് പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ വളരെ സുരക്ഷിതമായ ഒരു മാർഗമാണ് ലോക്ക് ഡൗൺ. വീട്ടിലിരിക്കുക എന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. ഈ മഹാമാരിയിൽ നിന്ന് മുക്തി നേടാൻ നമ്മുടെ മുന്നിലുള്ള ഒരേ ഒരു പോം വഴി മാത്രമാണ്. രാവ് പകല് നോക്കാതെ നമ്മൾക്ക് വേണ്ടി കാവൽ നിൽക്കുന്ന നല്ല ആരോഗ്യ പ്രവർത്തകരേയും നല്ല ഭരണാധികാരികളേയും ആണ് നമുക്ക് കിട്ടിയിട്ടുള്ളത് .അതിൽ നമുക്ക് അഭിമാനിക്കാം. അവരോട് തിരിച്ച് നമുക്കുള്ള ഉത്തരവാദിത്വം അവരെ അനുസരിക്കുക എന്നത് കൂടിയാണ്. നാം സുരക്ഷിതരായി ഇരിക്കുന്നതോടപ്പം മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കുന്നു. അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്ത് പോവുക .വീട്ടിലിരുന്ന് ആരോഗ്യമുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുക അതല്ലെങ്കിൽ കൊറോണയെ പ്രതിരോധിക്കുമ്പോഴേക്കും മറ്റുള്ള രോഗങ്ങളെ വിളിച്ച് വരുത്താതിരിക്കുക. ലോകത്തിനു വേണ്ടി, നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനുനന്ദ്. C P| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | പേര്= അനുനന്ദ്. C P | ||
| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
17:16, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം സുഖമാക്കും
നാം ഇന്ന് കടന്നു പോകുന്നത് ഭയാനകവും സങ്കടവും നിറഞ്ഞ കൊറോണ വളരെ പെട്ടന്ന് പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ വളരെ സുരക്ഷിതമായ ഒരു മാർഗമാണ് ലോക്ക് ഡൗൺ. വീട്ടിലിരിക്കുക എന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. ഈ മഹാമാരിയിൽ നിന്ന് മുക്തി നേടാൻ നമ്മുടെ മുന്നിലുള്ള ഒരേ ഒരു പോം വഴി മാത്രമാണ്. രാവ് പകല് നോക്കാതെ നമ്മൾക്ക് വേണ്ടി കാവൽ നിൽക്കുന്ന നല്ല ആരോഗ്യ പ്രവർത്തകരേയും നല്ല ഭരണാധികാരികളേയും ആണ് നമുക്ക് കിട്ടിയിട്ടുള്ളത് .അതിൽ നമുക്ക് അഭിമാനിക്കാം. അവരോട് തിരിച്ച് നമുക്കുള്ള ഉത്തരവാദിത്വം അവരെ അനുസരിക്കുക എന്നത് കൂടിയാണ്. നാം സുരക്ഷിതരായി ഇരിക്കുന്നതോടപ്പം മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കുന്നു. അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്ത് പോവുക .വീട്ടിലിരുന്ന് ആരോഗ്യമുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുക അതല്ലെങ്കിൽ കൊറോണയെ പ്രതിരോധിക്കുമ്പോഴേക്കും മറ്റുള്ള രോഗങ്ങളെ വിളിച്ച് വരുത്താതിരിക്കുക. ലോകത്തിനു വേണ്ടി, നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം