"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദൈവത്തിന്റെ സ്വന്തം ഭൂമി <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

17:15, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദൈവത്തിന്റെ സ്വന്തം ഭൂമി


ചൈന, അമേരിക്ക, ഇറ്റലി സ്പെയിൻ
പോലുള്ള വികസിത രാജ്യങ്ങളെ
രൂക്ഷമായി ബാധിച്ചു ജനജീവിതം
തന്നെ കഷ്ടത്തിലാഴ്ന്ന പിരിമുറുകി
സമ്പന്നം ആം ഈ രാജ്യങ്ങളെയാകെ
മുട്ടുകുത്തിച്ചിട്ടും ഈ വ്യാധിയെ പെരുകാതെ
പിടിച്ചുനിർത്തി ദൈവത്തിൻ സ്വന്തമാം
കേരള ഭൂവിൽ മരണ നിരക്കുകൾ കുത്തനെ
ഉയരുന്ന ലോകരാജ്യങ്ങളിലെല്ലാം തന്നെ
ജീവന് സാധ്യതയില്ല ജനങ്ങളെ
മരണത്തിന് മുമ്പിലായി തള്ളീടുന്നു
എങ്കിലോ ദൈവത്തിൻ സ്വന്തമാം
ഈ ഭൂവിൽ അധിജീവിച്ചിടും
ഈ വൈറസിനെ ശാരീരികമാം
അകലത്തിലൂടെയും മറ്റുള്ള സാധ്യതയിലൂടെയും
നാം കോവിഡിനോട് പൊരുതി ജയിച്ചു
ഏറ്റവും പ്രായം കൂടിയവർ നമ്മൾ
തൻ നാട്ടിലാണെന്നതോ നമ്മുടെ
മികവിന്റെ തെളിവുകളാണ്
അതിജീവിതത്തിന്റെ തെളിവുകളാണ്.


ക്ലമന്റ് റോയ്
8D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത